India

PYPA വയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ന് യുവജന വെബിനാർ

വയനാട് : PYPA വയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ന് യുവജന വെബിനാർ നടക്കും. വൈകിട്ട് 7 മണിക്കാരംഭിക്കുന്ന വെബിനാറിൽ ഷാർലറ്റ് പി. മാത്യു മുഖ്യ പ്രസംഗകനായിരിക്കും. പാ. ഫ്ലെവി ഐസക്ക് ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 742 028 7694passcode : pypaകൂടുതൽ വിവരങ്ങൾക്ക് : 7012 6363 89, 99619 40485

PYPA വയനാട് മേഖലയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 1 ന് യുവജന വെബിനാർ Read More »

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്)

കൊച്ചി : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 28 ന്) ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടക്കും. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ 27 താലൂക്കുകളിലുള്ള ദൈവസഭകളെ കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പ്രാർത്ഥനയിൽ പങ്കെടുക്കും.പാസ്റ്റർമാരായ ഡോ. ജെ. വിൽസൺ, ബെന്നി ജോസഫ്, ടി. ടി. ജേക്കബ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്:

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്) Read More »

PCI സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന്

തിരുവല്ല : പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ക്ലാസ് ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെ ഓൺലൈനിൽ നടക്കും.എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് തുടർ പഠനം നടത്താനും ഇഷ്ട വിഷയം, മികച്ച കോഴ്സ് എന്നിവ തെരഞ്ഞെടുക്കാനും സഹായിക്കുന്ന കരിയർ ഗൈഡൻസ് ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധനും പരിശീലകനുമായ ലോറൻസ് മാത്യു ക്ലാസ് എടുക്കുകയും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി

PCI സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ജൂലൈ 31ന് Read More »

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് (ജൂലൈ 25 ന്)

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് (ജൂലൈ 25 ന്) കുമ്പനാട് : ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാ. ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. പാ. ജോൺ ജോർജ് (പ്രസിഡന്റ്‌, ഐപിസി

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ 19-ാമത് പ്രാര്‍ത്ഥനാ സംഗമം ഇന്ന് (ജൂലൈ 25 ന്) Read More »

AG മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ഇന്ന് (ജൂലൈ 25 ന്) ആരംഭിക്കും

AG മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ഇന്ന് (ജൂലൈ 25 ന്) ആരംഭിക്കും പുനലൂർ : AG മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ഇന്ന് (ജൂലൈ 25 ന്) ആരംഭിക്കും. വൈകിട്ട് 4 മണി മുതൽ ബിഗിനേഴ്‌സ് / പ്രൈമറി ക്ലാസ്സുകളാണ് ആരംഭിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് : സുനിൽ പി. വർഗീസ് (+91 94951 20127); ബാബു ജോയ് (+91 944 679 5067); ബിജു ദാനിയേൽ (+91 98461 89451)

AG മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ഇന്ന് (ജൂലൈ 25 ന്) ആരംഭിക്കും Read More »

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ന് വിവരാവകാശ നിയമ പഠന ക്ലാസ്സ്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ന് വിവരാവകാശ നിയമ പഠന ക്ലാസ്സ് നടക്കും. അഡ്വ. ഡോ. പ്രകാശ് പി. തോമസ് (KCC ജനറൽ സെക്രട്ടറി) ക്ലാസ്സുകൾ നയിക്കും.ZOOM ID : 836 7707 9427passcode : 2021കൂടുതൽ വിവരങ്ങൾക്ക് : 9526 952121

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 23 ന് വിവരാവകാശ നിയമ പഠന ക്ലാസ്സ് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന

ശ്രീകാര്യം : ശാരോൻ ഫെലോഷിപ്പ് ചർച്ച്. ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന നടക്കും. പാ. ഷിബു മാത്യു, പാ. റിങ്കു തോംസൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. സജോ തോണികുഴി ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 497162 6999passcode : 12345കൂടുതൽ വിവരങ്ങൾക്ക് : പാ. സാം റ്റി. മുഖത്തല (+91 9048 359911)

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ശ്രീകാര്യത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 ന് ഉപവാസ പ്രാർത്ഥന Read More »

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ

തിരുവല്ല : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന Alive 2021 ജൂലായ് 15,16,17 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈനിൽ നടക്കും. കോവിഡ് മഹാമാരിയുടെ ക്രൂരമായ ആക്രമണത്താൽ മരണത്തെ മുഖാമുഖം കണ്ട അനുഗൃഹീത ശുശ്രുഷകൻമാരായ പാ. സജി മാത്യു (ഗുജറാത്ത്), പാ. ആൽവിൻ മാത്യൂസ് (മിഷണറി, നോർത്ത് ഇന്ത്യാ), പാ. രാജു മേത്ര (റാന്നി) എന്നിവർ തങ്ങൾ കടന്നു പോയ തീഷ്ണമായ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ദൈവ

പി. സി. ഐ. കേരളാ സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ‘Alive 2021’ ഇന്ന് (ജൂലായ് 15) മുതൽ Read More »

PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് വെബിനാർ ‘നവലോക പെന്തകൊസ്തും യുവജനങ്ങളും’

കുമ്പനാട് : PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് വെബിനാർ ‘നവലോക പെന്തകൊസ്തും യുവജനങ്ങളും’ നടക്കും. പാ. ചെയ്‌സ് ജോസഫ് മുഖ്യ സന്ദേശം നൽകും. ‘സ്ത്രീധന അതിക്രമങ്ങൾ, ആഭരണം, ഡ്രസ്സ് കോഡ്, ജീവനെടുക്കും ഗേമുകൾ’ എന്നിവ ചർച്ചാ വിധേയമാകും.ZOOM ID : 899 4782 9758കൂടുതൽ വിവരങ്ങൾക്ക് : 95676 75635, 95671 83010, 93493 89473

PYPA കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് വെബിനാർ ‘നവലോക പെന്തകൊസ്തും യുവജനങ്ങളും’ Read More »

വിശ്വാസ ചർച്ചാവേദി : ജൂലൈ 18 ന് ‘ക്വസ്റ്റേഴ്സ്’ പ്രഥമ വെബിനാർ

തിരുവനന്തപുരം : പെന്തക്കോസ്ത് സഭയിലെ യുവതലമുറയുടെ വിശ്വാസസംബന്ധിയായ ചോദ്യങ്ങൾക്ക്‌ വചനാടിസ്ഥാനത്തിൽ മറുപടി പറയുക, വചനത്തിലും ഉപദേശവിഷയങ്ങളിലും ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഈ വിഷയത്തിൽ താല്പര്യമുള്ള പെന്തക്കോസ്ത് സഭാംഗങ്ങൾ ചേർന്ന് ക്വസ്റ്റേഴ്സ് (QUESTERS) എന്ന പേരിൽ ഒരു ക്രിസ്തീയ ചർച്ചാ വേദി ആരംഭിക്കുന്നു. ക്വസ്റ്റേഴ്സിന്റെ ജൂലൈ 18 ഞായറാഴ്ച 7 PM സൂം പ്ലാറ്റ്ഫോമിൽ ചേരുന്ന പ്രഥമ വെബിനാർ ഡോ. കെ.ജെ. മാത്യു ഉത്ഘാടനം ചെയ്യും.വിശ്വാസത്യാഗത്തിൻ്റെ മനഃശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകാൽ ശുശ്രൂഷകന്മാരും മാതാപിതാക്കളും

വിശ്വാസ ചർച്ചാവേദി : ജൂലൈ 18 ന് ‘ക്വസ്റ്റേഴ്സ്’ പ്രഥമ വെബിനാർ Read More »

error: Content is protected !!