India

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാന്ധിധാമിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 8) മുതൽ ത്രിദിന ആത്മീയ സംഗമം

ഗാന്ധിധാo : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാന്ധിധാമിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 8) മുതൽ ജൂലൈ 10 വരെ ത്രിദിന ആത്മീയ സംഗമം നടക്കും. പാസ്റ്റർമാരായ ജോൺ ഫിലിപ്പ്, പ്രകാശ് പീറ്റർ, ജോൺസൺ ദാനിയേൽ, സിസ്. ലിസി ജോൺസൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 865429 13113passcode : SFC.123കൂടുതൽ വിവരങ്ങൾക്ക് : +91 73064 11238

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാന്ധിധാമിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 8) മുതൽ ത്രിദിന ആത്മീയ സംഗമം Read More »

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്)

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്) നടക്കും. ജോൺ സാമുവേൽ (ജെ. എസ്. അടൂർ – മനുഷ്യാവകാശ പ്രവർത്തകൻ) മുഖ്യ സന്ദേശം നൽകും. സമ്മേളനം വൈകിട്ട് 7 മണിക്ക് (IST) ആരംഭിക്കും.ZOOM ID : 876 9605 8327passcode : GMPM

ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നാളെ (ജൂലൈ 8 ന്) Read More »

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്)

തിരുവല്ല : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്) നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തിൽ അഡ്വ. പ്രകാശ് പി. തോമസ് പ്രഭാഷണം നടത്തും. പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ എല്ലാ സെന്റർ, ലോക്കൽ ശുശ്രുഷകന്മാരും എക്സിക്യൂറ്റീവ്‌സും പങ്കെടുക്കും.ZOOM ID : 814 3143 3180passcode : 2021

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ ജെ. ബി. കോശി കമ്മീഷൻ വിശദീകരണയോഗം ഇന്ന് (ജൂലൈ 7 ന്) Read More »

AG മലയാളം ഡിസ്ട്രിക്ട് CA യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ 7 ന്) ഉച്ചഭക്ഷണ വിതരണം

തിരുവനന്തപുരം : AG മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസ്സഡർസിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 7 ന്) ഉച്ചഭക്ഷണ വിതരണം തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന ഭക്ഷണ വിതരണം മെഡിക്കൽ കോളേജ് പരിസരത്ത് സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. അരുൺകുമാർ ആർ. പി. (+91 965 6634 925), പാ. സാബു റ്റി. സാം (+91 77361 21105), ജോൺസൺ W. D. (+91 94471 25572)

AG മലയാളം ഡിസ്ട്രിക്ട് CA യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് (ജൂലൈ 7 ന്) ഉച്ചഭക്ഷണ വിതരണം Read More »

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും

കുമ്പനാട് : IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും. സൺഡേസ്ക്കൂൾ സമയത്ത് തന്നെ രാവിലെ അര മണിക്കൂർ യൂട്യൂബിലൂടെയാണ് നഴ്സറി മുതൽ പതിനഞ്ചാം ക്ലാസ് വരെയുള്ള ഓൺലൈൻ ക്ലാസ് നടക്കുന്നത്. വിദഗ്ദരായ അധ്യാപകർ ക്ലാസുകൾ നയിക്കും. സൺഡേസ്ക്കൂൾ വിദ്യാഭ്യാസ കലണ്ടർ പകുതി വർഷം പിന്നിട്ടതിനാൽ ഈ വർഷം അവസാന പകുതി ഭാഗങ്ങളിൽ നിന്നാകും ക്ലാസുകൾ നടക്കുന്നത്. അവസാന പകുതി ഭാഗത്തു നിന്നും ഡിസംബറിൽ പരീക്ഷ നടത്തപ്പെടും. IPC Online

IPC സൺഡേസ്ക്കൂൾസ് അസോസിയേഷൻ ഓൺലൈൻ സൺഡേസ്ക്കൂൾ ക്ലാസുകൾ ഇന്ന് (ജൂലൈ 4 ന്) ആരംഭിക്കും Read More »

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ

എറണാകുളം : ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും. പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ‘ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും ‘ എന്ന വിഷയം അവതരിപ്പിക്കും. അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്ററന്മാരായ പി. ഒ. ഏലിയാസ്, സുരേഷ് കീഴൂർ, പി. ബി. മാത്യു, ബ്രദർ പി. ജെ. ജോൺ,

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5 ന് വെബിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്) നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പ്രാർത്ഥനാ ശാരോൻ അന്തർദേശീയ പ്രസിഡന്റ്, പാ. ജോൺ തോമസ് (USA) ഉത്‌ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിൽ നിന്ന് ശുശ്രുഷകന്മാർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 277 998 5367passcode : 12345

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് (ജൂലൈ 3 ന്) Read More »

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു

തിരുവല്ല : പി വൈ സി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന നിരോധ ക്യാമ്പയിനു തുടക്കം കുറിച്ചു. സ്ത്രീധനം എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ പോരാടുവാൻ പെന്തക്കോസ്ത് കുടുംബങ്ങളിലെ യുവതി യുവാക്കൻമാർ, മാതാപിതാക്കൾ, ശുശ്രുഷകന്മാർ തുടങ്ങിയവർ മുന്നിട്ടിറങ്ങണമെന്ന് പി. വൈ. സി സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തു.സമൂഹത്തിൽ നിർധനരായ നിരവധി മാതാപിതാക്കന്മാർ ഇത്തരം സാമൂഹിക പ്രശ്നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നു സംസ്ഥാന പ്രസിഡന്റ് ജിനു വർഗീസ് പറഞ്ഞു. വിവാഹത്തെ കമ്പോളം ആക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുവാൻ

സ്വത്തിൻ്റെ പേരിൽ നടക്കുന്ന സ്ത്രീപീഡനത്തിനെതിരെ PYC യുടെ ക്യാമ്പയിൻ ആരംഭിച്ചു Read More »

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന്

എറണാകുളം : ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യയുടെ അഭിമുഖ്യത്തിൽ മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5, തിങ്കൾ വൈകീട്ട് ഇൻഡ്യൻ സമയം 08:45 മുതൽ സൂമിലൂടെ നടക്കും. ഇവാ. സാജു ജോൺ മാത്യു, ഡോ. എബി പി മാത്യു (ബീഹാർ) എന്നിവർ പ്രസംഗിക്കും.വടക്കേ ഇന്ത്യൻ മിഷനറിമാരെ പ്രാർത്ഥിക്കുന്നവർക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടെ 2020 ജൂലൈ 27 മുതൽ എല്ലാ തിങ്കളാഴ്ച്ചകളിലും രാത്രി 9 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗ് 49 ആഴ്ച്ച പിന്നിട്ട് അമ്പതാമത്തെ

ഇന്റർസെസേഴ്സ് ഫോർ ഇൻഡ്യ : മിഷൻ ചലഞ്ച് കോൺഫറൻസ് ജൂലൈ 5 ന് Read More »

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും

പത്തനാപുരം : PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും. ‘ZOOM INTO LIFE’ എന്നതാണ് ചിന്താവിഷയം. പാ. സി. എ. തോമസ് (ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സെമിനാറിൽ പാ. സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), പാ. ജോ തോമസ്, പാ. ബിനു വടശ്ശേരിക്കര, ഡോ.ബിജു ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ജെറോം ഐസക്ക്, ഇവാ. ഷിബു ജോർജ്, സ്റ്റീഫൻ

PYPA പത്തനാപുരം സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സെമിനാറും കൺവൻഷനും ‘ശാലേം ഫെസ്റ്റ്’ ഇന്ന് (ജൂലൈ 2 ന്) ആരംഭിക്കും Read More »

error: Content is protected !!