ഗാന്ധിധാo : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗാന്ധിധാമിന്റെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 8) മുതൽ ജൂലൈ 10 വരെ ത്രിദിന ആത്മീയ സംഗമം നടക്കും. പാസ്റ്റർമാരായ ജോൺ ഫിലിപ്പ്, പ്രകാശ് പീറ്റർ, ജോൺസൺ ദാനിയേൽ, സിസ്. ലിസി ജോൺസൺ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
ZOOM ID : 865429 13113
passcode : SFC.123
കൂടുതൽ വിവരങ്ങൾക്ക് : +91 73064 11238
Post Views: 309