India

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26) ഉപവാസ പ്രാർത്ഥന യോഗം

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26) ഉപവാസ പ്രാർത്ഥന യോഗം നടത്തപ്പെടും. പാസ്റ്റർമാരായ ജോൺ റിച്ചാർഡ്, ബാബു തലവടി, സജി കാനം, മാത്യു കെ. വർഗ്ഗീസ്, വർഗീസ് ബേബി, എം. കെ. സ്കറിയ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. പാ. ഷാജി ജോൺ കുമ്പനാട് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 26) ഉപവാസ പ്രാർത്ഥന യോഗം Read More »

CEM തിരുവല്ല സെന്റർ ഓൺലൈൻ യൂത്ത് മീറ്റ് മെയ് 29 ന്

തിരുവല്ല : CEM തിരുവല്ല സെന്റർ ഓൺലൈൻ യൂത്ത് മീറ്റ് മെയ് 29 ന് നടത്തപ്പെടും. തിരുവല്ല സെന്റർ ശുശ്രുഷകൻ പാ. M. M. ജോൺ ഉത്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാ. കുര്യൻ മാത്യു (CEM മുൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും. ‘ക്രിസ്തുവിനോട് പറ്റിയിരിക്കുക’ എന്നതാണ് ചിന്താവിഷയം. ഹാർമോണിയസ് മ്യൂസിക് ബാൻഡ് ആരാധനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : 97479 32615, 96050 68792, 94955 95910

CEM തിരുവല്ല സെന്റർ ഓൺലൈൻ യൂത്ത് മീറ്റ് മെയ് 29 ന് Read More »

വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) ആരംഭിക്കും

മാവേലിക്കര : വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) മുതൽ മെയ് 30 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, അനീഷ് തോമസ്,അലക്സാണ്ടർ ഫിലിപ്പ്, പ്രവീൺ തോമസ്, കെ. എസ്. സിബിച്ചൻ, ഷെറി മാത്യു, എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ബിജു എബ്രഹാം ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. ഏറ്റർണൽ വോയിസ്, മാവേലിക്കര ഗാനശുശ്രുഷ നിർവഹിക്കും.ZOOM ID : 885 3889 1120

വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) ആരംഭിക്കും Read More »

PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു

തിരുവനന്തപുരം : PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ മെയ് 26 വരെ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു. രാത്രി 8:00 – 10:00 വരെ നടത്തപ്പെടുന്ന മീറ്റിങ്ങിൽ സിബി മാത്യു (ബാംഗ്ലൂർ), പാ. മാത്യു എബ്രഹാം (ദോഹ), പാ. ജി. ജെ. അലക്സാണ്ടർ (തിരുവനന്തപുരം) എന്നിവർ റിസോഴ്സ്‌ വ്യക്തികളായിരിക്കും. പവർവിഷൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 88626 67369രജിസ്റ്റർ ചെയ്യുവാൻ : +91 8943735289www.pmgyouths.orgPmgyouths@gmail.com

PMG യൂത്ത്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 24) മുതൽ ത്രിദിന യൂത്ത് ചലഞ്ച് ‘SHIFT’ നടത്തപ്പെടുന്നു Read More »

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA

പത്തനംതിട്ട : ലോക്ക് ഡൗണിലും ഐപിസി പത്തനംതിട്ട ഡിസ്ട്രിക്ട് യുവജന സംഘടനയായ പി വൈ പി എ യും, കെയർ & ഷെയർ ടീമും ചേർന്ന് പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉച്ച ഭക്ഷണ പൊതികളും, ഭക്ഷണകിറ്റുകളും വിതരണം ചെയ്തു. ആതുരാലയങ്ങൾ, കോവിഡ് സന്നദ്ധസേവ പ്രവർത്തകർ, കോവിഡ് മേഖലകളിൽ നിന്നും പുറത്ത് പോകുവാൻ കഴിയാത്ത ഭവനങ്ങളിലുള്ള ജനങ്ങൾ, ഇങ്ങനെയുള്ളവർക്ക് ആഹാരസാധങ്ങൾ എത്തിച്ചു നൽകി.മെയ്‌ 15 ആരംഭിച്ച സന്നദ്ധ പ്രവർത്തനങ്ങൾ തുടർമാനമായി നടന്നുവരുന്നു.ഐപിസി സംസ്ഥാന സമിതി അംഗവും, ഐപിസി

കോവിഡ് 19 : തുടർച്ചയായ ഏഴാം ദിവസും ദുരിത മേഖലകളിൽ ഭക്ഷ്യ സഹായ എത്തിച്ച് പത്തനംതിട്ട സെന്റർ PYPA Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശൂരനാട് റീജിയന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 22 ന്) പ്രാർത്ഥനാ സംഗമം

ശൂരനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് ശൂരനാട് റീജിയന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 22 ന്) പ്രാർത്ഥനാ സംഗമം നടത്തപ്പെടും. പാ. റ്റി. ഐ. എബ്രഹാം (വൈസ് പ്രസിഡന്റ്, SFC) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 561 382 2425Passcode : SFCKNC

ശാരോൻ ഫെലോഷിപ്പ് ചർച്ച് ശൂരനാട് റീജിയന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 22 ന്) പ്രാർത്ഥനാ സംഗമം Read More »

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 19) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 19) മുതൽ മെയ് 21 വരെ, ത്രിദിന ഓൺലൈൻ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. രാവിലെ 10 – 1 pm വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.ZOOM ID : 863 6333 4456Passcode : 2021

ഐപിസി കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ നാളെ (മെയ് 19) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

AGMDC യുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 15 ന്) പ്രാർത്ഥനാ സംഗമം

പുനലൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രാർത്ഥനാ സംഗമം നടത്തപ്പെടും. പാ. ഡോ. പി. എസ്. ഫിലിപ്പിന്റെ (സൂപ്രണ്ട്, AGMDC) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന പ്രാർത്ഥനയിൽ പാ. ഡോ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG) വചനശുശ്രുഷ നിർവഹിക്കും. പാ. കെ. പി. ചെറിയാൻ (തൃശൂർ) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ജോയൽ ആന്റണി (പത്തനാപുരം) ഗാനശുശ്രുഷ നിർവഹിക്കും.

AGMDC യുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 15 ന്) പ്രാർത്ഥനാ സംഗമം Read More »

SIAG മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 25-29 വരെ KIDS FEST നടത്തപ്പെടുന്നു

കോഴിക്കോട് : SIAG മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 25-29 വരെ KIDS FEST നടത്തപ്പെടും. രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കുമുള്ള വിവിധ സെഷനുകളോടൊപ്പം VBS സും ക്രമീകരിച്ചിട്ടുണ്ട്. തിമോത്തി ഇൻസ്റ്റിറ്റ്യുട്ടിനോടൊപ്പം പാസ്റ്റർമാരായ ജോ തോമസ്, ഷാർലറ്റ് പി. മാത്യു എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : 73386 11100, 98473 43636, 99618 46538

SIAG മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മെയ് 25-29 വരെ KIDS FEST നടത്തപ്പെടുന്നു Read More »

CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന്

തൃശൂർ : CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന് നടത്തപ്പെടും. വൈകിട്ട് 6:45 ന് ആരംഭിക്കുന്ന സമ്മേളനം മേഖലാ അദ്ധ്യക്ഷൻ പാ. കെ. ജെ. ഫിലിപ്പ് ഉത്‌ഘാടനം ചെയ്യും. പാ. റെജി ശാസ്താംകോട്ട അതിഥി പ്രസംഗനായിരിക്കും. പാ. സാംസൺ ജോണി ആരാധനയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. അഭിലാഷ് കെ. കെ. (99952 27378), ലിയോ രാജൻ (96338 64838), വർഗീസ് പോൾ (94473 22343)

CEM തൃശൂർ, പാലക്കാട് മേഖലാ പ്രവർത്തനോത്‌ഘാടനവും ഓൺലൈൻ യുവജന സമ്മേളനവും മെയ് 13 ന് Read More »

error: Content is protected !!