മാവേലിക്കര : വഴുവാടി ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (മെയ് 24 ന്) മുതൽ മെയ് 30 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, അനീഷ് തോമസ്,അലക്സാണ്ടർ ഫിലിപ്പ്, പ്രവീൺ തോമസ്, കെ. എസ്. സിബിച്ചൻ, ഷെറി മാത്യു, എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ബിജു എബ്രഹാം ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. ഏറ്റർണൽ വോയിസ്, മാവേലിക്കര ഗാനശുശ്രുഷ നിർവഹിക്കും.
ZOOM ID : 885 3889 1120
Post Views: 580