IPC

ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ സുവിശേഷ മഹായോഗം

മാവേലിക്കര : ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ കല്ലുപുരയ്‌ക്കൽ നസ്രേത്ത് ബിൽഡിങ്ങിൽ സുവിശേഷ മഹായോഗം നടക്കും. പാ. തോമസ് എബ്രഹാം (ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ പി. സി. ചെറിയാൻ, റെജി മാത്യു, ബിനു ജോസ് ചാക്കോ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. എബനേസർ ഗോസ്പൽ വോയ്‌സ്, തിരുവല്ല ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സണ്ണി എബ്രഹാം (+91 97474 52655)           

ഐപിസി എബനേസർ അറുനൂറ്റിമംഗലം സഭയുടെ ആഭിമുഖ്യത്തിൽ ഡിസം. 28-30 വരെ സുവിശേഷ മഹായോഗം Read More »

പി.വൈ.പി.എ കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന്

കുമ്പനാട് : പി.വൈ.പി.എ സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന് രാവിലെ 8 മുതൽ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും. പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ 14 മേഖലകളിൽ നിന്നുള്ള മത്സരാർഥികൾ  5 വേദികളിലായി നടത്തപ്പെടുന്ന ‘മികവ് 2K23’ ൽ പങ്കെടുക്കും. സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിക്കുന്നു. സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ

പി.വൈ.പി.എ കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ ഡിസം. 9 ന് Read More »

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക യോഗം ഡിസംബർ 2 ന്

ദുബായ് : ഐപിസി  ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ അഞ്ചാമത് വാർഷിക യോഗം ഡിസംബർ 2 ന്  വൈകിട്ട് 3 മണിക്ക് ഷാർജ വർഷിപ്പ്‌ സെന്ററിൽ നടക്കും. എൻ ടിവി ചാനൽ ചെയർമാൻ മാത്തുക്കുട്ടി കടോൺ, മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ മിന്റു പി. ജേക്കബ്, ഐപിസി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിക്കും. ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് ഉത്ഘാടനം ചെയ്യും. ചാപ്റ്റർ പ്രസിഡന്റ്‌ പി. സി. ഗ്ലെന്നി അധ്യക്ഷത വഹിക്കും.

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ വാർഷിക യോഗം ഡിസംബർ 2 ന് Read More »

ഐപിസി താനെ 27 -)മത്  ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8-10 വരെ

കല്യാൺ : ഐപിസി താനെ 27 -)മത്  ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8-10 വരെ കല്യാൺ ഐപിസി എബനേസർ ഹോളിൽ നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡന്റ് പാ. കെ. എം. വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രസംഗകനായിരിക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ശുശ്രുഷക കുടുംബ സമ്മേളനം, ഓർഡിനേഷൻ സമ്മേളനം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്‌ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി എബ്രഹാം (+91 98191 86538), വർഗീസ് മാത്യു (+91

ഐപിസി താനെ 27 -)മത്  ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8-10 വരെ Read More »

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്)

അലൈൻ : ഹെബ്രോൺ  ഐ.പി.സി അലൈന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ 2023 നവംബർ 15 ബുധനാഴ്ച (നാളെ) വൈകിട്ട് 07:30 മുതൽ അലൈൻ  ഇവാഞ്ചലിക്കൽ ചർച്ച് സെന്റർ ആർക്ക് ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ റവ. ഡോ. സൈമൺ ചാക്കോ അദ്ധ്യക്ഷത വഹിക്കുന്ന കൺവൻഷനിൽ പാസ്റ്റർ സാം കുമരകം വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ കെ. എസ്. ജേക്കബ് (അലൈൻ ഐപിസി) പ്രാർത്ഥിച്ച് സമർപ്പിക്കുന്ന യോഗത്തിൽ ഹെബ്രോൻ മെലഡീസ് ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. ചാർലി തങ്കച്ചൻ (സെക്രട്ടറി), റെജി സുകുമാരൻ (ട്രഷറർ) എന്നിവർ ക്രമീകരണങ്ങൾക്ക്  നേതൃത്വം

അലൈൻ ഹെബ്രോൺ ഐപിസി യുടെ ആഭിമുഖ്യത്തിൽ ‘ഹെബ്രോൺ ഫെസ്റ്റ് 2023’ ഏകദിന കൺവെൻഷൻ നാളെ (നവം. 15 ന്) Read More »

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ

ഷാർജ : ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹോളിൽ നടക്കും. ഐപിസി UAE റീജിയൻ പ്രസിഡന്റ് പാ. ഡോ. വിൽസൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. ഐപിസി അജ്‌മാൻ, എലീം – ഷാർജ, അബുദാബി സഭാ ക്വയറുകൾ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.   കൂടുതൽ വിവരങ്ങൾക്ക് : പാ. ഡോ. വിൽസൺ ജോസഫ് (+971 50481 4789), പാ. ഷൈനോജ്‌ നൈനാൻ (+971 50200 1869)

ഐപിസി UAE റീജിയൻ വാർഷിക കൺവൻഷൻ നവം. 20-22 വരെ ഷാർജയിൽ Read More »

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തിയിൽ

എറണാകുളം : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. ഐപിസി എറണാകുളം സെന്റർ ശുശ്രുഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു ആനിക്കാട്, ഷാജി യോഹന്നാൻ, കെ. ജെ. തോമസ്, ബാബു ചെറിയാൻ, ഷിബിൻ സാമുവേൽ, ഫെയ്‌ത് ബ്ലെസ്സൺ, സിസ്. റീജ ബിജു വചനശുശ്രുഷ നിർവഹിക്കും. ഡേവിഡ്സ് ഹാർപ്പ്, വെണ്ണിക്കുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 94466 84909        

ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനുവരി 4-7 വരെ പള്ളുരുത്തിയിൽ Read More »

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ

കുണ്ടറ : ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികട മേലേതിൽ ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി കുണ്ടറ സെന്റർ ശുശ്രുഷകൻ പാ. പൊന്നച്ചൻ എബ്രഹാം ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ. സി. തോമസ്, എബ്രഹാം ജോർജ്, ബെഞ്ചമിൻ വർഗീസ്, സാം ജോർജ്, ജോൺ എസ്. മരത്തിനാൽ, ജോയ് പാറയ്ക്കൽ, ബി. മോനച്ചൻ, ഷിബിൻ സാമുവേൽ, ബോബൻ ക്‌ളീറ്റസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇമ്മാനുവേൽ കെ. ബി., റെജി താബോർ എന്നിവരോടൊപ്പം താബോർ വോയിസ്, ഉമ്മന്നൂർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജസ്റ്റിൻ ജോസഫ് (+91

ഐപിസി കുണ്ടറ സെന്റർ 21-)മത് വാർഷിക കൺവൻഷൻ ഡിസം. 21-24 വരെ ആറുമുറികടയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ

പാലക്കാട് : ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരി വള്ളിയോട് തേവർക്കാട് കൺവൻഷൻ സെന്ററിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വിത്സൺ വർക്കി (ഹൂസ്റ്റൺ), ഫിലിപ്പ് പി. തോമസ്, സാം ജോർജ്, ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ബി. മോനച്ചൻ, കെ. ജെ. തോമസ്, വിത്സൺ ജോസെഫ്, അനീഷ് തോമസ്, ഫെയ്ത്ത് ബ്ലെസ്സൺ, ജേക്കബ് ജോർജ് (UK), ജയരാജ് (കുവൈറ്റ്), വി. പി. ജോസ് (USA), എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പൊതുയോഗങ്ങൾ, വിമൻസ് ഫെലോഷിപ്പ്, സൺഡേ സ്കൂൾ, PYPA സമ്മേളനങ്ങൾ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്‌

ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ  നവം. 29 –  ഡിസം. 3 വരെ വടക്കഞ്ചേരിയിൽ Read More »

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ

കോട്ടയം : ഐപിസി കോട്ടയം ഡിസ്ട്രിക്ട് 85 – )മത് വാർഷിക കൺവൻഷൻ 2024 ജനു. 2-7 വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ യോഗത്തിൽ ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജെയിംസ് ജോർജ് (USA), പി. സി. വർഗീസ് (USA), ഷിബു തോമസ് (ഒക്കല്ഹോമ), എബി പീറ്റർ (കോട്ടയം), കെ. ജെ. തോമസ് (കുമിളി), റെജി ശാസ്താംകോട്ട, ഫെയ്‌ത് ബ്ലെസ്സൻ (പള്ളിപ്പാട്), അജു ബി. വർഗീസ്

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ Read More »

error: Content is protected !!