കല്യാൺ : ഐപിസി താനെ 27 -)മത് ഡിസ്ട്രിക്ട് കൺവൻഷൻ ഡിസം. 8-10 വരെ കല്യാൺ ഐപിസി എബനേസർ ഹോളിൽ നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡന്റ് പാ. കെ. എം. വർഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ റെജി ശാസ്താംകോട്ട മുഖ്യ പ്രസംഗകനായിരിക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ശുശ്രുഷക കുടുംബ സമ്മേളനം, ഓർഡിനേഷൻ സമ്മേളനം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാ. സാംകുട്ടി എബ്രഹാം (+91 98191 86538), വർഗീസ് മാത്യു (+91 90297 95781)
Post Views: 236