IPC

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ

റായ്പുർ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ റ്റിൽഡ സസഹോളി ഹെബ്രോൻ നഗറിൽ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റ് പാ. ജിജി പി. പോൾ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ജോയ് തോമസ്, എം. ജെ. ഡേവിഡ്, പി. സി. ജോസഫ്, ബ്രദർ. ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ആനന്ദ് ഛത്രി (ബീഹാർ) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി പോൾ […]

ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ Read More »

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സണ്‍ഡേസ്‌കൂള്‍സ് അസോസിയേഷന്‍ മേഖല പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസും (തിരുവല്ല) സെക്രട്ടറിയായി പി.പി.ജോണും (കുമ്പനാട്) തിരഞ്ഞെടുക്കപ്പെട്ടു. ബാബു വി.സിയാണ് (കറുകച്ചാല്‍) ട്രഷറര്‍.മറ്റു ഭാരവാഹികള്‍: പാസ്റ്റര്‍ ഏബ്രഹാം പി.ജോണ്‍ – ചങ്ങനാശേരി ഈസ്റ്റ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ ജോസ് വര്‍ഗീസ് – കുമ്പനാട് (ജോയിന്റ് സെക്രട്ടറി).കുമ്പനാട്, തിരുവല്ല, മല്ലപ്പള്ളി, പന്തളം, പുന്നവേലി, കറുകച്ചാല്‍, ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ്, കുമ്പനാട്, ചാലാപ്പള്ളി എന്നീ സെന്ററുകള്‍ ഉള്‍പ്പെട്ടതാണ് കുമ്പനാട് മേഖല.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജി ഐപ്പ്

ഐപിസി കുമ്പനാട് മേഖല സണ്‍ഡേസ്‌കൂള്‍ പ്രസിഡന്റായി ജോജി ഐപ്പ് മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു Read More »

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’

കടമ്പനാട് : PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’, ഐ.പി.സി ഹെബ്രോൻ കടമ്പനാട് വച്ച് നടക്കും. ‘ഞാൻ ആരാണ് ?’ എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. തോമസ് ജോസഫ് (സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഡോ. ബിനു ആലുമൂട്ടിൽ ക്ലാസ്സുകൾ നയിക്കും. പാ. ചെയിസ് ജോസഫ് കൗൺസിലിംഗിന് നേതൃത്വം നൽകും. ജോയൽ പടവത്ത്, ജോൺസൺ ഡേവിഡ്, ഇവാ. എബി ശൂരനാട് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. സുവിശേഷ റാലി സന്ദേശം ഇവാ. അജി ഐസക്ക് നൽകും.

PYPA അടൂർ വെസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 10 ന് ഏകദിന ക്യാമ്പ് ‘KAIROS – 2’ Read More »

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’

പോഞ്ഞാശ്ശേരി : പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ പോഞ്ഞാശ്ശേരി അഗാപ്പെ ചൈൽഡ് സെന്ററിൽ നടക്കും. “ഫലം കായ്ക്കുക” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താ വിഷയം. പാ. എം. എ. തോമസ് (ഐപിസി പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ), പാ. റിജു ജോസഫ് (ഒറീസ), ഡോ. സിനു സൂസൻ തോമസ് (അസി. പ്രൊഫ. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഇവാ. സാംസൺ പീറ്റർ, യെബേസ് ജോയ്‌ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് :

പെരുമ്പാവൂർ സെന്റർ PYPA യുടെ ആഭിമുഖ്യത്തിൽ സെപ്റ്റ്. 8 ന് ഏകദിന ക്യാമ്പ് ‘NAVIGATOR 2022’ Read More »

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ

കുമ്പനാട് : 1947 ഓഗസ്റ്റ് 30 ന് തുടക്കം കുറിച്ച ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പി.വൈ.പി.എ പ്രസ്ഥാനം 75 വയസ്സിന്റെ യുവത്വത്തിൽ. PYPA പ്ലാറ്റിനം ജൂബിലി സംഗമം ആലുവ യു.സി കോളേജിന്റെ സമീപമുള്ള ബെഥെൽ ഗോസ്പൽ സെന്ററിൽ ഓഗസ്റ്റ് 30 വൈകിട്ട് 5:30 മുതൽ 8:30 വരെ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യസന്ദേശം നൽകുന്ന സമ്മേളനത്തിൽ സഹായ പദ്ധതികളും, ആദരവും പരിപാടിയുടെ ഭാഗമായി നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ജുബിലീ പ്രവർത്തനങ്ങളുടെ ഭാഗമായി സ്നേഹക്കൂട് പാർപ്പിട പദ്ധതി, സംസ്ഥാന കൺവെൻഷൻ, പി വൈ പി എ ലൈബ്രറി, മെമ്പർഷിപ്പ് മെഗാ ക്യാമ്പയിൻ, ജീവകാരുണ്യ പദ്ധതികൾ,  സുവിശേഷികരണ പ്രവർത്തനങ്ങൾ, പി വൈ പി

75 വയസ്സിന്റെ യുവത്വം; PYPA പ്ലാറ്റിനം ജൂബിലി സംഗമം ആഗസ്റ്റ് 30 ന് ആലുവയിൽ Read More »

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ 2022 – 2025 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.പാ. കെ. സി. തോമസിനെ പ്രസിഡന്റായും, പാ. ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സെക്രട്ടറിയായും പൊതുയോഗം തിരഞ്ഞെടുത്തു. പാ. എബ്രഹാം ജോർജാണ് പുതിയ വൈസ് പ്രസിഡന്റ്. പാ. രാജു ആനിക്കാട്, ജെയിംസ് ജോർജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. പി. എം. ഫിലിപ്പ് ട്രഷററായി സേവനമനുഷ്ടിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പദവിയിൽ പാ. കെ. സി. തോമസിന് ഇത് മൂന്നാം ഊഴമാണ്. മുൻപ് ഐപിസി കേരള സ്റ്റേറ്റ്

ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു Read More »

ഡാളസ് ഐ.പി.സി. കർമ്മേൽ സഭാ കൺവൻഷൻ ആഗസ്റ്റ് 27 ന് ആരംഭിക്കും

ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭാ കൺവൻഷൻ ആഗസ്റ്റ് 27, 28 ന് വൈകിട്ട് 6.30 മുതൽ 3101 Beltline Road, Mesquite TX 75149 – ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട വചന ശുശ്രുഷ നിർവഹിക്കും. കർമ്മേൽ വർഷിപ്പ് ടീം ഗാനങ്ങൾ ആലപിക്കും. സഭാ ശുശ്രൂഷകൻ പാ. മോഹൻ മായാലിൽ, തോമസ് മത്തായി എന്നിവർ നേതൃത്വം നൽകും.

ഡാളസ് ഐ.പി.സി. കർമ്മേൽ സഭാ കൺവൻഷൻ ആഗസ്റ്റ് 27 ന് ആരംഭിക്കും Read More »

കുമ്പനാട് സെന്റർ PYPA യുടെ പ്രവർത്തനോദ്ഘാടന സമ്മേളനത്തിന് അനുഗ്രഹീത സമാപ്‌തി

കുമ്പനാട് : കുമ്പനാട് സെന്റർ പി വൈ പി എ യുടെ 2022-2025 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടന സമ്മേളനം സമാപിച്ചു. ചാരിറ്റി പ്രവത്തനങ്ങളുടെ ഉദ്ഘാടനം ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവഹിച്ചു.പ്രസിഡന്റ് ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കുമ്പനാട് സെന്റർ അസ്സോസിയേറ്റ് മിനിസ്റ്റർ പാസ്റ്റർ റ്റി. ജെ. എബ്രഹാം പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും, സെന്റർ സെക്രട്ടറി പാസ്റ്റർ റെജിമോൻ ജേക്കബ് പുതിയ ഭരണസമിതിയെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.പി വൈ പി എ സെന്റർ

കുമ്പനാട് സെന്റർ PYPA യുടെ പ്രവർത്തനോദ്ഘാടന സമ്മേളനത്തിന് അനുഗ്രഹീത സമാപ്‌തി Read More »

ഐ.പി.സി.നോർത്തേൺ റീജിയൻ പി.വൈ.പി.എ. ദ്വിദിന യൂത്ത് കൺവൻഷൻ : ‘കിംഗ്ഡം ഇംപാക്ട് 2022’ ഇന്ന് (ആഗസ്ത് 7 ന്) ആരംഭിക്കും

ന്യൂഡൽഹി : ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ  ‘കിംഗ്ഡം ഇംപാക്ട് 2022’ ദ്വിദിന യൂത്ത് കൺവൻഷൻ ഇന്ന് (ആഗസ്റ്റ് 7 ന്) ആരംഭിക്കും. വൈകിട്ട് 7 മുതൽ 9 മണി വരെ സൂം പ്ലാറ്റ് ഫോമിൽ ആയിരിക്കും കൺവൻഷൻ നടക്കുന്നത്. പ്രശസ്ത സുവിശേഷ പ്രഭാഷകനായ പാസ്റ്റർ. ജോ തോമസ്, ശുശ്രുഷിക്കും. ബ്ലസ്സൻ (ഡൽഹി, ബിൻസി ബിബിൻ (അബുദാബി) എന്നിവർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. റീജിയൺ പി.വൈ.പി.എ ഭാരവാഹികളായ പാ. എൻ. ജി. ജോൺ, പാ. ജിജോ, ജയകൃഷ്ണൻ, സ്റ്റാൻലി തുടങ്ങിയർ  കൺവൻഷൻ്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. ZOOM ID : 82372521727 passcode :

ഐ.പി.സി.നോർത്തേൺ റീജിയൻ പി.വൈ.പി.എ. ദ്വിദിന യൂത്ത് കൺവൻഷൻ : ‘കിംഗ്ഡം ഇംപാക്ട് 2022’ ഇന്ന് (ആഗസ്ത് 7 ന്) ആരംഭിക്കും Read More »

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ ഒക്ടോബർ 13 – 16 വരെ

ന്യൂഡൽഹി : ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും സംയുക്ത ആരാധനയും ഒക്ടോബർ 13 വ്യാഴാഴ്ച മുതൽ 16 ഞായറാഴ്ച വരെ ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്നതാണ്. ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ കൺവൻഷൻ ഉത്ഘാടനം ചെയ്യും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 10 മണിക്ക് ബൈബിൾ ക്ലാസുകളും വൈകുന്നേരം 6 മണി മുതൽ പൊതുയോഗവും ഉണ്ടായിരിക്കും. ഒക്ടോബർ 16 ഞായറാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സംയുക്ത ആരാധനയിൽ ഇന്ത്യയിലും നേപ്പാളിലുമുള്ള

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ ഒക്ടോബർ 13 – 16 വരെ Read More »

error: Content is protected !!