റായ്പുർ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് 16 – മത് വാർഷിക കൺവൻഷൻ ഒക്ടോ. 26-30 വരെ റ്റിൽഡ സസഹോളി ഹെബ്രോൻ നഗറിൽ നടക്കും. ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റ് പ്രസിഡന്റ് പാ. ജിജി പി. പോൾ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ് (ഐപിസി ജനറൽ സെക്രട്ടറി), ജോയ് തോമസ്, എം. ജെ. ഡേവിഡ്, പി. സി. ജോസഫ്, ബ്രദർ. ഷിബു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പാ. ആനന്ദ് ഛത്രി (ബീഹാർ) ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി പോൾ (+91 93993 80727), പാ. ജോസ്മോൻ എം. എസ്. (+91 78693 79131)
Post Views: 1,154