IPC

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും

തിരുവല്ല : ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും. മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഏപ്രിൽ 20 ന് പാ. രാജു പൂവക്കാല്ല കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ, കെ. സി. സാമുവേൽ, സാം മാത്യു, പ്രിൻസ് തോമസ്, രാജേഷ് ഏലപ്പാറ, ജിബിൻ പി. ആർ, ഒ. എം. രാജുകുട്ടി, അനീഷ് തോമസ്, കെ. സി. ജോൺ എന്നിവർ വചന ശുശ്രുഷ വഹിക്കും. […]

ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ ‘കരിസ്മാ ക്രൂസേഡ്’ ഏപ്രിൽ 20-24 വരെ നടക്കും Read More »

ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു

പത്താൻകോട്ട്: ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. 2022 ഏപ്രിൽ രണ്ടിന് കൂടിയ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പ്രസിഡന്റായി ഡോ. ടൈറ്റസ് ഈപ്പൻ തുടരും. വൈസ് പ്രസിഡന്റായി പാസ്റ്റർ. എം എം ജോൺ, സെക്രട്ടറിയായി പാസ്റ്റർ റോജൻ കെ ജേക്കബ്, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ അജയ് കുമാർ, ട്രഷററായി ബ്രദർ.അശ്വനി കുമാർ എന്നിവരെ തിരഞ്ഞെടുത്തു. സ്റ്റേറ്റിലെ സീനിയർ ശുശ്രുഷകനായ പാസ്റ്റർ ജേക്കബ് ജോൺ സ്റ്റേറ്റിന്റെ പാട്രൻ ആയി

ഐപിസി ഹിമാചൽ പ്രദേശ് സ്റ്റേറ്റ് 2022-25 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു Read More »

ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ

ആറ്റിങ്ങൽ : ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ തോന്നയ്ക്കൽ സീയോൻ കൺവൻഷൻ സെന്ററിൽ നടക്കും. പാ. വിത്സൺ ഹെന്ററി (ഐപിസി ആറ്റിങ്ങൽ സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സി. സി. എബ്രഹാം, അനിൽ കൊടിത്തോട്ടം, ഷാജി എം. പോൾ, സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. PYPA, സൺഡേ സ്കൂൾ, സോദരി സമാജം വാർഷിക സമ്മേളനങ്ങൾ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, സ്നാനം, കർത്തൃമേശ, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പാ. രാജേഷ് വക്കം, ഷാരോൺ വർഗീസ്, ഫ്ലെവി ഐസക്ക് എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     

ഐപിസി ആറ്റിങ്ങൽ സെന്റർ 24 – മത് കൺവൻഷൻ മെയ് 5-8 വരെ Read More »

PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന്

കൊട്ടാരക്കര : PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന് കൊട്ടാരക്കര ബേർശേബാ ഗ്രൗണ്ടിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖലാ പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ് ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഫിലിപ്പ് പി. തോമസ് മുഖ്യ സന്ദേശം നൽകും. തദ്‌വസരത്തിൽ കേരള സ്റ്റേറ്റ് PYPA സെക്രട്ടറി, ഷിബിൻ ജി. സാമുവേൽ രചിച്ച ‘PYPA ചരിത്ര പഥങ്ങളിലൂടെ’ എന്ന ഗ്രന്ഥം സാമൂഹിക ചരിത്രകാരൻ ഡോ. വിനിൽ പോൾ പ്രകാശനം ചെയ്യും. PYPA

PYPA കൊട്ടാരക്കര മേഖല പ്രവർത്തന ഉത്‌ഘാടനവും പുസ്തക പ്രകാശനവും മാർച്ച് 27 ന് Read More »

ഐപിസി കറുകച്ചാൽ സെന്റർ 32 – മത് കൺവൻഷൻ മാർച്ച് 23-26 വരെ നടത്തപ്പെടും

കറുകച്ചാൽ : ഐപിസി കറുകച്ചാൽ സെന്റർ 32 – മത് കൺവൻഷൻ മാർച്ച് 23-26 വരെ നടത്തപ്പെടും. കറുകച്ചാൽ സെന്റർ ശുശ്രുഷകൻ പാ. ടി. എ. ചെറിയാൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു പൂവക്കാല, ബാബു ചെറിയാൻ, എം. എം. മാത്യു, അനീഷ് ഏലപ്പാറ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. കറുകച്ചാൽ സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ടി. എ. ചെറിയാൻ, പാ. മനോജ് സി. വർഗീസ്

ഐപിസി കറുകച്ചാൽ സെന്റർ 32 – മത് കൺവൻഷൻ മാർച്ച് 23-26 വരെ നടത്തപ്പെടും Read More »

ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒരു വീട്’ പദ്ധതിയുടെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ശുശ്രുഷ നടന്നു

വേളി : ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ നേതൃത്വത്തിൽ ചാരിറ്റിയുടെ ഭാഗമായുള്ള ‘ഒരു വീട്’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനത്തിന്റെ സമർപ്പണ ശുശ്രുഷ മാർച്ച് 16ന് നടന്നു. വേളിയിലുള്ള നിർധനരായ ഒരു കുടുംബത്തിനാണ് ഭവനം നിർമ്മിച്ചു നൽകിയത്. ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാ. കെ. സി. തോമസ് സമർപ്പണ ശുശ്രുഷ നിർവഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് ആക്ടിംഗ് സെക്രട്ടറി പാ. ഡാനിയേൽ കൊന്നണിൽക്കുന്നതിൽ വചന ശുശ്രുഷ നടത്തി. ഐപിസി തിരുവനന്തപുരം മേഖലയിലെ സെന്റർ ശുശ്രുഷകർ,

ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ‘ഒരു വീട്’ പദ്ധതിയുടെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ശുശ്രുഷ നടന്നു Read More »

ഐ. പി. സി. സോദരി സമാജം കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം

കൊട്ടാരക്കര : ഐ. പി. സി. കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ്, അടൂർ (പ്രസിഡന്റ്), ജെസ്സി തോമസ്, അഞ്ചൽ (വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), ഏലിക്കുട്ടി ഡാനിയേൽ, കൊട്ടാരക്കര (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  സംസ്ഥാന കൗൺസിൽ അംഗങ്ങളായി സഹോദരിമാരായ ആലീസ് ജോൺ റിച്ചാർഡ് (കൊല്ലം), മിനി ബിജുമോൻ (കലയപുരം), ഗ്രേസി ബിജു (പെരിനാട്), അന്നമ്മ മാത്യു (പത്തനാപുരം) എന്നിവർ തിരഞ്ഞെടുത്തു. മാർച്ച് 15 ന് കൊട്ടാരക്കര ബെർശേബ ഐ പി സി സഭയിൽ നടന്ന വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഐ. പി. സി. സോദരി സമാജം കൊട്ടാരക്കര മേഖലയ്ക്ക് പുതിയ നേതൃത്വം Read More »

ഐപിസി ഹെബ്രോൻ പയറ്റുവിള ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 4-6 വരെ സുവിശേഷ മഹായോഗം

പയറ്റുവിള : ഐപിസി ഹെബ്രോൻ പയറ്റുവിള ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 4-6 വരെ സുവിശേഷ മഹായോഗം നടക്കും. പാ. അലക്സ് ജോൺ (വാളകം), പാ. ഫെയ്ത്ത് ബ്ലെസ്സൻ (പള്ളിപ്പാട്), പാ. തോമസ് ഫിലിപ്പ് (വെണ്മണി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ലിവിങ് വോയ്‌സ്, തിരുവനന്തപുരം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. കലേഷ് സോമൻ (96335 61606)

ഐപിസി ഹെബ്രോൻ പയറ്റുവിള ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 4-6 വരെ സുവിശേഷ മഹായോഗം Read More »

ആരാധന സ്വാതന്ത്ര്യം ഹനിക്കരുത്; പക്ഷപാതകരമായ നിലപാട് വേദനാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

തിരുവല്ല : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ചകളിൽ പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കു മാത്രമായുള്ള കടുത്ത നിയന്ത്രണം തീർത്തും പക്ഷപാതപരമായ നിലപാടാണെന്നും, ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള വേദനാജനകമായ ഈ നടപടി പുനഃപരിശോധിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും  ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മറ്റിതര മേഖലകളിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒന്നിച്ചു കൂടിയുള്ള പ്രാർത്ഥന സ്വാതന്ത്ര്യം ഹനിക്കുന്നത് അപലപനീയമായ തീരുമാനമാണ്. പകർച്ചവ്യാധിയുടെ എല്ലാ ഘട്ടത്തിലും സർക്കാർ മുന്നോട്ട് വച്ച മാർഗ്ഗനിർദേശങ്ങളോട്

ആരാധന സ്വാതന്ത്ര്യം ഹനിക്കരുത്; പക്ഷപാതകരമായ നിലപാട് വേദനാജനകം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ Read More »

കൈതമറ്റം ഐപിസി ബെഥേൽ ആരാധനാലയ സമർപ്പണം ജനു. 26 ന്

കൈതമറ്റം : ഐപിസി ബെഥേൽ, കൈതമറ്റം ആരാധനാലയ സമർപ്പണം ജനു. 26 ന് നടക്കും. രാവിലെ 9:30 യ്ക്ക് നടക്കുന്ന ശുശ്രുഷയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി. സി. എബ്രഹാം, ഐപിസി കോട്ടയം സൗത്ത് പ്രസിഡന്റ് പാ. ജോയ് ഫിലിപ്പ്, ഐപിസി കോട്ടയം സൗത്ത് സെന്റർ സെക്രട്ടറി പാ. സുധീർ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.   

കൈതമറ്റം ഐപിസി ബെഥേൽ ആരാധനാലയ സമർപ്പണം ജനു. 26 ന് Read More »

error: Content is protected !!