IPC

കൈതമറ്റം ഐപിസി ബെഥേൽ ആരാധനാലയ സമർപ്പണം ജനു. 26 ന്

കൈതമറ്റം : ഐപിസി ബെഥേൽ, കൈതമറ്റം ആരാധനാലയ സമർപ്പണം ജനു. 26 ന് നടക്കും. രാവിലെ 9:30 യ്ക്ക് നടക്കുന്ന ശുശ്രുഷയിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. ടി. വത്സൻ എബ്രഹാം, ഐപിസി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് പാ. സി. സി. എബ്രഹാം, ഐപിസി കോട്ടയം സൗത്ത് പ്രസിഡന്റ് പാ. ജോയ് ഫിലിപ്പ്, ഐപിസി കോട്ടയം സൗത്ത് സെന്റർ സെക്രട്ടറി പാ. സുധീർ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.   

കൈതമറ്റം ഐപിസി ബെഥേൽ ആരാധനാലയ സമർപ്പണം ജനു. 26 ന് Read More »

IPC പുന്നക്കാട് ആരാധനാലയത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടന്നു

പുന്നക്കാട് : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊല്ലം നോർത്ത് സെൻ്ററിലെ പുന്നക്കാട് ആരാധനലയത്തിൻ്റെ സമർപ്പണ ശുശ്രൂഷ 2022 ജനുവരി 22 ന് നടന്നു. സെൻ്റർ  മിനിസ്റ്റർ പാ. ജെയിംസ് ജോർജ് സമർപ്പണ ശുശ്രൂഷയും നിർവ്വഹിച്ചു. കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാ. ദാനിയേൽ കൊന്നനില്ക്കുന്നതിൽ, സെൻ്റർ വൈസ് പ്രസിഡൻറ് പാ. ഡി. പൊന്നച്ചൻ, പാ. ജെ. ജോയി എന്നിവർ പ്രസംഗിക്കുകയും സെൻ്റർ സെക്രട്ടറി പാ. ബിജു ജോസഫ് എന്നിവരെ കൂടാതെ സെൻ്ററിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു. സുവി. സാബു. പി. എസ്. ഇവിടെ ശുശ്രൂഷിക്കുന്നു. 

IPC പുന്നക്കാട് ആരാധനാലയത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടന്നു Read More »

98 – മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 16 ന്) ആരംഭിക്കും

98 – മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 16 ന്) ആരംഭിക്കും ഹെബ്രോൻപുരം : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) യുടെ 98 – മത് ജനറൽ കൺവൻഷൻ ഇന്ന് (ജനു. 16) മുതൽ ജനു. 23 വരെ ഹെബ്രോൻപുരത്ത് നടക്കും. ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മഹായോഗം ഉത്‌ഘാടനം ചെയ്യും. ‘യേശുവിനെ കാണുക’ എന്നതാണ് ഈ വർഷത്തെ

98 – മത് കുമ്പനാട് കൺവൻഷൻ ഇന്ന് (ജനു. 16 ന്) ആരംഭിക്കും Read More »

ഐപിസി പത്തനംതിട്ട സെന്റർ 65-മത് കൺവൻഷൻ ജനു. 13-15 വരെ

പുത്തൻപീടിക : ഐപിസി പത്തനംതിട്ട സെന്റർ 65-മത് കൺവൻഷൻ ജനു. 13-15 വരെ പുത്തൻപീടിക വിളവിനാൽ ബേഥേൽ ഹാളിൽ വച്ച് നടക്കും. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാ. ഡോ. വിത്സൺ ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ജെയിംസ് ജോർജ് (പത്തനാപുരം), പാ. തോമസ് ഫിലിപ്പ് (വെണ്മണി), പാ. ഫിലിപ്പ് പി. തോമസ് (കരുവാറ്റ), പാ. വർഗീസ് എബ്രഹാം (റാന്നി) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഷെക്കെയ്‌നാ സിംഗേഴ്സ് ഗാനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 94473 24290,

ഐപിസി പത്തനംതിട്ട സെന്റർ 65-മത് കൺവൻഷൻ ജനു. 13-15 വരെ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ, ജനു. 7-9 വരെ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ‘വിടുതൽ 2022’, ജനു. 7-9 വരെ നടക്കും. സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ ജസ്റ്റിസ് വിത്സൺ ചാർലി, പാ. ബി. മോനച്ചൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി ഹെബ്രോൻ (വെണ്മണി സൗത്ത്), ഐപിസി ബെഥേൽ (കുറത്തികാട്), ഐപിസി ഇമ്മാനുവേൽ (തഴക്കര) എന്നിവടങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ 7,8 ദിനങ്ങളിൽ പകലും രാത്രിയും പൊതുയോഗവും, 9 ന് സംയുക്തരാധനയും ഉണ്ടായിരിക്കുന്നതാണ്. ഐപിസി മാവേലിക്കര

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ, ജനു. 7-9 വരെ Read More »

ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും

അഹമ്മദാബാദ് ; ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും. രാവിലെ 9 ന് ഓൺലൈനിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ പാ. വീയപുരം ജോർജ്കുട്ടി (USA) മുഖ്യാതിഥി ആയിരിക്കും. സമ്മേളനം ജനു. 4 ന് സമാപിക്കും. ZOOM ID : 25200 80512കൂടുതൽ വിവരങ്ങൾക്ക് : +91 9427 4400 63

ഐപിസി ഗുജറാത്ത് സ്റ്റേറ്റ് ദ്വിദിന ശുശ്രുഷക കുടുംബ സമ്മേളനം ഇന്ന് (ജനു. 3 ന്) ആരംഭിക്കും Read More »

പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-മത് ജനറൽ ക്യാമ്പ് ‘എക്സോഡസ് സീസൺ IV’, ഇന്ന് (ഡിസം. 23) മുതൽ 25 ശനി വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. ഇന്ന് രാവിലെ 8 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് 4 ന് ക്യാമ്പ് സമാപിക്കും.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. തീം അവതരണം, സിമ്പോസിയം,

പി.വൈ.പി.എ 74 – മത് ജനറൽ ക്യാമ്പ് ചരൽകുന്നിൽ ഇന്ന് (ഡിസം. 23) ആരംഭിക്കും; പാസ്റ്റർ കെ. സി. ജോൺ ഉത്‌ഘാടനം ചെയ്യും Read More »

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും

അബുദാബി : ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 – 31 വരെ നടക്കും. പാ. ജോജി ജോൺസന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ ഷിബു ദാനിയേൽ, ജോബി ടി. അലക്സ്, വീയപുരം ജോർജ്കുട്ടി, സി. വി.ആൻഡ്രൂസ്, അനീഷ് തോമസ്, കെ. ജെ. തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.ZOOM ID : 812 493 8339passcode : CIPCകൂടുതൽ വിവരങ്ങൾക്ക് : പാ. ജോജി ജോൺസൻ (+971 5031 33826)

ഐപിസി കർമ്മേൽ അബുദാബിയുടെ ആഭിമുഖ്യത്തിൽ 7 ദിന ഉപവാസ പ്രാർത്ഥന ഡിസം. 25 ന് ആരംഭിക്കും Read More »

കേരള സ്റ്റേറ്റ് പി.വൈ.പി.എ 74-ാമത് ജനറൽ ക്യാമ്പ് ഡിസം. 23 മുതൽ ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74-ാമത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ ആയിട്ടാണ് രെജിസ്ട്രേഷൻ.ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉത്ഘാടനം ചെയ്യുന്ന 74-ാമത് ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകൾ നയിക്കും. ഇമ്മനുവേൽ കെ.ബി, ഫ്ലവി ഐസക്ക്

കേരള സ്റ്റേറ്റ് പി.വൈ.പി.എ 74-ാമത് ജനറൽ ക്യാമ്പ് ഡിസം. 23 മുതൽ ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ Read More »

ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ

കുമ്പനാട് : ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ നടക്കും. പാ. ഡോ. കെ. സി. ജോൺ, ‘ആഗോളവത്കരിക്കപ്പെട്ട പ്രസ്ഥാനത്തിലെ കാലിക പ്രസക്തമായ സഭാ ഭരണം’ എന്ന വിഷയം അവതരിപ്പിക്കും. ഡോ. തോംസൺ കെ. മാത്യു, ‘ആഗോളവത്കരിക്കപ്പെട്ട പ്രസ്ഥാനത്തിലെ ദൈവസഭയുടെ നേതൃത്വവും ഭരണവും’, ഡോ. മാത്യൂസ് ചാക്കോ (കാര്യവിചാരകത്വ വിശ്വസ്തത സഭാ ഭരണത്തിലും നേതൃത്വത്തിലും), പാ. ഡോ. വത്സൻ എബ്രഹാം (ദൈവവചനാധിഷ്ഠത സഭാ ഭരണവും നേതൃത്വവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ) എന്ന വിഭാഗങ്ങളിൽ സംസാരിക്കും.കൂടുതൽ

ഐപിസി തിയോളജിക്കൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 9 ന് സെമിനാർ Read More »

error: Content is protected !!