IPC

ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ

ആയൂർ : ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ മുള്ളിയിൽ ജംക്ഷൻ ഐപിസി എബനേസർ വാളകം വെസ്റ്റ് സഭയുടെ എതിർ വശത്തുള്ള ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി എബ്രഹാം (ഐപിസി ആയൂർ സെന്റര് ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജോയി പാറയ്ക്കൽ, കെ. ജെ. തോമസ്, വർഗീസ് എബ്രഹാം, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, സാം ജോർജ്, റോയി പൂവക്കാല, ജോസ് കെ. എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഉമ്മന്നൂർ താബോർ വോയ്‌സ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പ. […]

ഐപിസി ആയൂർ സെന്റർ 32 – മത് സെന്റർ കൺവൻഷൻ ഏപ്രിൽ 6-9 വരെ Read More »

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും അബ്ബാസിയയ്യിൽ നടക്കും. പാസ്റ്റർ ജോസഫ് ഡാനിയേൽ (യു.എസ്.എ) വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ ബെൻസൺ തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും Read More »

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രുഷക കുടുംബ സംഗമം

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഒരുക്കുന്ന ശുശ്രുഷക കുടുംബ സംഗമം മാർച്ച്‌ 13 തിങ്കളാഴ്ച രാവിലെ 9:30 മണി മുതൽ വൈകിട്ട് 5 മണി വരെ എലിം വർഷിപ്പ് സെന്റർ കിഴക്കേ മുക്കോലയിൽ വച്ച് നടക്കപ്പെടും. പ്രസ്തുത മീറ്റിംഗ് ഡോ: സാമൂവേൽ സി ജോസഫ് ഉദ്ഘാടനം ചെയ്യും.ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ റവ ഡോ: സൈമൺ ചാക്കോ യുഎഇ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും. പാസ്റ്റർ സാംകുട്ടി ദാനിയേൽ, പാസ്റ്റർ രാജേഷ് കുമാർ, പാസ്റ്റർ പ്രഭാകരൻ

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ശുശ്രുഷക കുടുംബ സംഗമം Read More »

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു

(വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് 4ന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു. ഐപിസി

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം നടന്നു Read More »

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ (മാർച്ച് 4 ന്)

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും മാർച്ച് 4 ന് തിരുവനന്തപുരം മരുതൂരിൽ നടക്കും. ഐപിസി സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി കേരള സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകന്മാർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നല്കുന്ന ഇൻഷുറൻസിന്റെ പോളിസി വിതരണോദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കും. സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ ഏബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ്), ജോയിന്റ്

ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ (മാർച്ച് 4 ന്) Read More »

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ

കുവൈറ്റ് : ഐപിസി പിസികെയുടെ യുവജന വിഭാഗമായ പിസികെ പിവൈപിഎ യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അദ്ധ്യക്ഷനും, മനോജ് പുന്നൂസ് സെക്രട്ടറിയും, ഷിബു തോമസ് ട്രഷററായും സേവനം അനുഷ്ഠിക്കും. വൈസ് പ്രസിഡന്റ് : സുനിൽ എസ് ഡാനിയേൽ, ജോയിൻറ് സെക്രട്ടറി : ജോബി സ്റ്റാൻലി, ജോയിൻറ് ട്രഷറർ : ജെസ്സെൻ ജോൺ, കമ്മിറ്റി അംഗങ്ങളായി ആൻ്റണി പെരേര, ഷിജു എം. ജോസഫ്, ജെറിൻ ജയിംസ്, സ്റ്റീഫൻ സാമുവൽ, മാത്യൂ ഐപ്പ്, ബ്ലെസ്സൻ വർഗ്ഗീസ്,

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീൽ, സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 നും, മാർച്ച് 1 നും നടക്കും. പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാ. ഷാജി എം. പോൾ വചനശുശ്രുഷ നിർവഹിക്കും. ലാലു പാമ്പാടി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 6517 9445, 6095 8590 

ഐപിസി ഫഹാഹീൽ, കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 ന് ആരംഭിക്കും Read More »

ഐപിസി ഉപ്പുതറ സെന്റർ 32-മത് കൺവൻഷൻ ഫെബ്രുവരി 22 ന് ആരംഭിക്കും

ഉപ്പുതറ : 32-മത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ കെ. വി. വർക്കി (സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ദൈവവചനം ശുശ്രുഷിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനോടനുബന്ധിച്ച് ബൈബിൾ ക്ലാസ്സ്‌, ഉപവാസപ്രാർത്ഥന, സോദരി സമാജം വാർഷികം, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനം എന്നിവ

ഐപിസി ഉപ്പുതറ സെന്റർ 32-മത് കൺവൻഷൻ ഫെബ്രുവരി 22 ന് ആരംഭിക്കും Read More »

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് പരീക്ഷാ സെമിനാർ  

അറുനൂറ്റിമംഗലം : PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് ഐപിസി എബനേസർ അറുനൂറ്റിമംഗലം ചർച്ചിൽ പരീക്ഷാ സെമിനാറും പൊതുയോഗവും നടക്കും. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന സെമിനാറിന് ഡോ. സാം സ്ക്കറിയ (മുംബൈ വിൽസൻ കോളേജ് മുൻ പ്രിൻസിപ്പൽ) നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ പാ. തോമസ് ഫിലിപ്പ് (ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ), പാസ്റ്റർ ബിനു ചെന്നിത്തല എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സംഗീത ശുശ്രൂഷയ്ക്ക് PYPA മാവേലിക്കര ഈസ്റ്റ് സെന്റർ

PYPA മാവേലിക്കര ഈസ്റ്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 19 ന് പരീക്ഷാ സെമിനാർ   Read More »

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന്

കർണാടക : ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് നടക്കും. ഐപിസി കർണാടക സ്റ്റേറ്റ് ആസ്ഥാനമായ അഗാര ഹോരമാവിൽ നടക്കുന്ന സമ്മേളനത്തിൽ പാ. ഡോ. അലക്സ് ജോൺ മുഖ്യ സന്ദേശം നൽകും.       കൂടുതൽ വിവരങ്ങൾക്ക് : പാ. ജോർജ് എബ്രഹാം (+91 87627 29059)

ഐപിസി കർണാടക സ്റ്റേറ്റിന്റെ 36 – മത് വാർഷിക കൺവൻഷനോടനുബന്ധിച്ച് ശുശ്രുഷക സമ്മേളനം ഫെബ്രു. 16 ന് Read More »

error: Content is protected !!