ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന്
തിരുവനന്തപുരം : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് തിരുവനന്തപുരം ജയോത്സവം വർഷിപ്പ് സെന്ററിൽ രാവിലെ 10 മണിക്ക് നടക്കും. പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) അനുമോദന സന്ദേശം നൽകും. അധ്യാപക വിദ്യാർത്ഥി രക്ഷാകർതൃ സമ്മേളനത്തിൽ ഡോ. ഐസക്ക് പോൾ (ഗവ, ട്രെയിനിങ് കോളേജ്, തിരുവനന്തപുരം) ക്ലാസുകൾ നയിക്കും. ജയോത്സവം വർഷിപ്പ് സെന്റർ ക്വയർ സംഗീത […]
ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കേരള സ്റ്റേറ്റ് 2022 – ’25 ലെ പ്രവർത്തനോത്ഘാടനം ഒക്ടോ. 1 ന് Read More »