IPC

ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ

പുതുപ്പള്ളി : ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ നടക്കും. സെന്റർ മിനിസ്റ്റർ പാ. പി. എ. മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു മെത്രാ, ബാബു ചെറിയാൻ, കെ. ജെ. തോമസ്, എബി അയിരൂർ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. പുതുപ്പള്ളി സെന്റർ PYPA ക്വയറിനോടൊപ്പം ഡാനിയേൽ തോമസ്, ഇവാ. കെ. പി. രാജൻ എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 821 2868 2882passcode : […]

ഐപിസി പുതുപ്പള്ളി സെന്റർ 33 -മത് കൺവൻഷൻ ഡിസം. 9-12 വരെ Read More »

ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് വാർഷിക സമ്മേളനവും അവാർഡ് ദാനവും

ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടക്കും. കേരള സാഹിത്യ അക്കാഡമി മുൻ അദ്ധ്യക്ഷൻ ശ്രീ. പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. ജി. മാത്യൂസ് (ചെയർമാൻ, ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസ്സോസിയേഷൻ), പാ. വിൽസൺ ജോസഫ് (വൈസ് പ്രസിഡന്റ്, ഐപിസി), പാ. സാം ജോർജ് (ജനറൽ സെക്രട്ടറി, ഐപിസി), പാ. രാജൻ എബ്രഹാം (പ്രസിഡന്റ്, ഐപിസി UAE

ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് വാർഷിക സമ്മേളനവും അവാർഡ് ദാനവും Read More »

ഐപിസി പാലക്കാട് മേഖലാ ശുശ്രുഷക കുടുംബ സംഗമം നവം. 27 ന്

പാലക്കാട് : ഐപിസി പാലക്കാട് മേഖലാ ശുശ്രുഷക കുടുംബ സംഗമം നവം. 27 ന് നെന്മാറ പേഴുംപാറ ഐപിസി ശാലേം സഭയിൽ നടക്കും. പാ. ടി. പി. പൗലോസ് (ഐപിസി സെന്റർ ശുശ്രുഷകൻ, ആലത്തൂർ) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ജോൺ മരത്തിനാൽ, ജി. കുഞ്ഞച്ചൻ വാളകം (ഐപിസി കേരള സ്റ്റേറ്റ്, ജോയിന്റ് സെക്രട്ടറി) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

ഐപിസി പാലക്കാട് മേഖലാ ശുശ്രുഷക കുടുംബ സംഗമം നവം. 27 ന് Read More »

98 – മത് കുമ്പനാട് കൺവൻഷൻ ജനു. 16-23 വരെ

ഹെബ്രോൻപുരം : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭാ (ഐപിസി) 98 – മത് ജനറൽ കൺവൻഷൻ 2022 ജനു. 16-23 വരെ കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. ജനു. 16 ന് ഐപിസി ജനറൽ സെക്രട്ടറി പാ. സാം ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഐപിസി ജനറൽ പ്രസിഡന്റ് പാ. ഡോ. വത്സൻ എബ്രഹാം മഹായോഗം ഉത്‌ഘാടനം ചെയ്യും. സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും. സർക്കാരിന്റെ നിർദ്ദേശ പ്രകാരം നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമേ ഹെബ്രോൻപുരത്തേക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. കൺവൻഷൻ

98 – മത് കുമ്പനാട് കൺവൻഷൻ ജനു. 16-23 വരെ Read More »

ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ

ഛത്തീസ്‌ഗഡ്‌ : ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ നടക്കും. പാ. ജിജി പി. പോൾ (പ്രസിഡന്റ്, ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ്) ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ വത്സൻ എബ്രഹാം (ഐപിസി ജനറൽ പ്രസിഡന്റ്), വിൽസൺ ജോസഫ് (ഐപിസി വൈസ് പ്രസിഡന്റ്), ഡോ. സാബു വർഗീസ് (ഹൂസ്റ്റൺ), വൈ. യോഹന്നാൻ (രാജസ്ഥാൻ), സ്റ്റീഫൻ മാത്യു (കേരള) എന്നിവർ വചനശുശ്രുഷ നിർവഹിക്കും.Zoom ID: 468 1690 979passcode: IPC2021കൂടുതൽ വിവരങ്ങൾക്ക്

ഐപിസി ഛത്തീസ്‌ഗഡ്‌ സ്റ്റേറ്റ് 15 – മത് വാർഷിക കൺവൻഷൻ നവം. 18-21 വരെ Read More »

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ

ഓസ്‌ട്രേലിയ : ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ നടക്കും. പാ. തോമസ് ജോർജ്, പാ. ഡോ. സാബു വർഗീസ്, പാ. ജോ തോമസ്, പാ. വർഗീസ് എബ്രഹാം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി., ഇവാ. ജോയൽ പടവത്ത്, എന്നിവരോടൊപ്പം ഐപിസി ഓസ്‌ട്രേലിയൻ റീജിയൻ ക്വയറും ഗാനശുശ്രുഷ നിർവഹിക്കും.Zoom ID: 733 733 7777passcode: 54321കൂടുതൽ വിവരങ്ങൾക്ക് : പാ. സജിമോൻ സ്കറിയ (+614 3141 4352),

ഐപിസി ഓസ്‌ട്രേലിയ റീജിയൻ വാർഷിക കൺവൻഷൻ നവം. 19-21 വരെ Read More »

PYPA പുനലൂർ സെന്റർ പ്രവർത്തനോത്ഘാടനം നവം. 14 ന് ചെമ്മന്തൂരിൽ

പുനലൂർ : PYPA പുനലൂർ സെന്റർ 2021-2024 വർഷത്തേക്കുള്ള പ്രവർത്തനോത്ഘാടനം നവം. 14 ന് ചെമ്മന്തൂർ, ഐപിസി കർമ്മേൽ ചർച്ചിൽ നടക്കും. പാ. ജോസ് കെ. എബ്രഹാം (ഐപിസി പുനലൂർ സെന്റർ ശുശ്രുഷകൻ) ഉത്‌ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പാ. ഷിബിൻ സാമുവേൽ (സെക്രട്ടറി, PYPA കേരള സ്റ്റേറ്റ്) മുഖ്യസന്ദേശം നൽകും.

PYPA പുനലൂർ സെന്റർ പ്രവർത്തനോത്ഘാടനം നവം. 14 ന് ചെമ്മന്തൂരിൽ Read More »

ഐപിസി മല്ലപ്പള്ളി സെന്റർ 64-മത് ഓൺലൈൻ കൺവൻഷൻ 2022, ജനു. 6-8 വരെ

മല്ലപ്പള്ളി : ഐപിസി മല്ലപ്പള്ളി സെന്റർ 64-മത് ഓൺലൈൻ കൺവൻഷൻ 2022, ജനു. 6-8 വരെ സീയോൻപുരം ഗ്രൗണ്ടിൽ നടക്കും. പാ. കെ. വി. ചാക്കോ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, വർഗീസ് എബ്രഹാം, റെജി ശാസ്താംകോട്ട എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി മല്ലപ്പള്ളി സെനറ്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. ജിജി മാമൂട്ടിൽ (+91 94462 86063)

ഐപിസി മല്ലപ്പള്ളി സെന്റർ 64-മത് ഓൺലൈൻ കൺവൻഷൻ 2022, ജനു. 6-8 വരെ Read More »

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന്

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന് നടക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന പ്രാർത്ഥനയിൽ പാ. ബിജോയ് കുരിയാക്കോസ് (ഐപിസി പെരിന്തൽമണ്ണ സെന്റർ ശുശ്രുഷകൻ) സന്ദേശം നൽകും. ജെറോം ഐസക്ക് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 814 797 235 10passcode : 2020

ഐപിസി കേരള സ്റ്റേറ്റ് പ്രയർ & റിവൈവൽ ബോർഡിന്റെ 24 – മത് പ്രാർത്ഥനാ സംഗമം ഒക്ടോബർ 31 ന് Read More »

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും

കുവൈറ്റ് : ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 ന് ഓൺലൈൻ ബൈബിൾ പഠനം നടത്തപ്പെടും. ‘ആത്മീയ ജീവിതം വെളിപ്പാട് പുസ്തകത്തിന്റെ വെളിച്ചത്തിൽ’ എന്ന വിഷയത്തിൽ പാ. ഷാജി എം. പോൾ വചനപഠനത്തിന് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : +965 9600 5235, +965 9973 0070, +965 9781 7549

ഐപിസി PCK PYPA യുടെ ആഭിമുഖ്യത്തിൽ ഒക്ടോ. 20-21 വരെ ബൈബിൾ പഠനം നടത്തപ്പെടും Read More »

error: Content is protected !!