Nethru Varthakal

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കൗൺസലിംഗ് ഡിപ്പാർട്ടുമെന്റ്, കൗൺസിലിംഗ് ജേണൽ പ്രകാശനം ചെയ്തു. ജൂൺ 20 ചൊവ്വാഴ്ച, ബഥേൽ ബൈബിൾ കോളജിന്റെ 2023 – 2024 അദ്ധ്യയന വർഷത്തെ ഓപ്പണിംഗ് സെറിമണിയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഡോക്ടർ ഐസക് വി. മാത്യു ആദ്യ കോപ്പി സഭാ സൂപ്രണ്ട് റവ. റ്റി. ജെ. ശാമുവേലിന് നൽകിയാണ് പ്രകാശനം ചെയ്തത്. ഡോക്ടർ സന്തോഷ് ജോൺ (കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ) ജനറൽ എഡിറ്ററായും റവ. കെ. എസ്. […]

എ. ജി. ജേണൽ ഓഫ് കൗൺസിലിംഗ് പ്രകാശനം ചെയ്തു Read More »

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എ യുടെ സംസ്ഥാന സമിതിയിൽ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ് തുടങ്ങി ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ആസ്ഥാനമായ കുമ്പനാട്  ഹെബ്രോൻപുരത്ത് ജൂൺ 19 നാണ് PYPA കേരള സ്റ്റേറ്റ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ്, PYPA അംഗത്വം ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം പുതുക്കുക, മൂന്ന് വർഷത്തെ അംഗത്വം എടുക്കുന്ന എല്ലാവർക്കും ആദ്യത്തെ ഒരു

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ Read More »

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു

കൊച്ചി : ക്രൈസ്തവ വിഭാഗത്തിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പി.എസ്.സി. നിയമനങ്ങളിൽ കുടുതൽ സംവരണം എർപ്പെടുത്തുക, ക്രൈസ്തവ വിഭാഗങ്ങളക്കമുളളവർക്ക് പ്രത്യേകിച്ച് തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവരുടെ പുനരധിവാസത്തിന് കൂടുതൽ പാക്കേജ് തുടങ്ങിയ ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ച ജസ്റ്റിസ് ജെ. ബി. കോശിയെ വിവിധ ക്രൈസ്തവ സഭകളുടെ അത്മായരുടെ ഐക്യ വേദിയായ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ ഭാരവാഹികൾ കൊച്ചിയിലെ തന്റെ വസതിയിൽ ചെന്ന് അനുമോദിച്ചു.  എ സി സി എ പ്രസിഡന്റ്‌ – ബാബു കെ

ജസ്റ്റിസ് ജെ. ബി. കോശിയെ ആൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ അനുമോദിച്ചു Read More »

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി

കർണാടക : നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി. 2022 മെയ്‌ 17 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിലിരുന്ന നിയമമാണ് സിദ്ധാരാമ്മയ്യ സർക്കാർ റദ്ദാക്കിയത്. നിർബന്ധിത മതം മാറ്റത്തിന് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമായിരുന്നു ഈ നിയമത്തിന്റെ ശിക്ഷ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതും നിർബന്ധമാക്കി.

നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടക സർക്കാർ റദ്ദാക്കി Read More »

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം 

തിരുവനന്തപുരം : ഐപിസി വെമ്പായം സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം. 2023 -24 കാലയളവിലേയ്ക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുവി: ജോയി ചെങ്കൽ (പ്രസിഡന്റ്‌), സുവി: അനീഷ് കുമാർ (വൈസ് പ്രസിഡന്റ്), പാ: ഷൈജു വെള്ളനാട് (സെക്രട്ടറി), സുവി: ബിനു ജോൺ (ജോയിൻ സെക്രട്ടറി), സുവി: ജിത്തു റ്റി. വി. എം. (ട്രഷറർ), മാത്യു വർഗീസ് (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

PYPA വെമ്പായം സെന്ററിന് പുതിയ നേതൃത്വം  Read More »

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

അബുദാബി : അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പ് 2023 – ’24 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. അപ്കോൺ പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ജനറൽബോഡിയിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ആനി ശമുവേൽ (പ്രസിഡന്റ്), അനി എബി( വൈസ് പ്രസിഡന്റ്), ജോളി ജോർജ് ( സെക്രട്ടറി), ഡെയ്സി സാമുവേല്‍ (ജോയിൻ സെക്രട്ടറി), ബിജി ജോജി മാത്യു (ട്രഷറർ), ലീന ഷാജി (ജോയിൻ ട്രഷറർ), ബിനിത ജോജി (ക്വയർ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.(വാർത്ത

അപ്കോൺ സിസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം Read More »

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ (ICETE ബോർഡിലേക്ക് തിരഞ്ഞെടുക്കപെടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഡോ. ജെസ്സി ജയ്സൻ) കോട്ടയം : ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) എന്ന ആഗോളവ്യാപകമായി ലീഡർഷിപ്പ് ട്രെയിനിങ് നൽകുന്ന ക്രിസ്തീയ സംഘടനയുടെ ഭരണസമിതി അംഗത്വത്തിലേക്ക് ഡോ.ജെസ്സി ജയ്സൺ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ തിയളോജിക്കൽ അസ്സോസിയേഷൻ ഉൾപ്പെടെ ഏഴ് അക്രെഡിറ്റിങ്‌ ഏജൻസികളിലൂടെ 113 രാജ്യങ്ങളിലുള്ള ആയിരത്തിലധികം ബൈബിൾ കോളേജുകൾ അംഗങ്ങളായുള്ള അന്തർദേശീയ

ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇവാഞ്ചലിക്കൽ തിയോളജിക്കൽ എഡ്യൂക്കേഷൻ (ICETE) ഭരണസമിതി അംഗമായി ഡോ. ജെസ്സി ജയ്സൻ Read More »

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ്

മാവേലിക്കര : കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ് & സെമിനാരി അദ്ധ്യാപകനും, ഐ.പി.സി മാവേലിക്കര വെസ്റ്റ് സെന്റർ മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ കുവൈത്ത് ഐ.പി.സി പെനിയേൽ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എ. റ്റി. ജോൺസൺ എഴുതിയ Church Administration സംബന്ധമായ പുസ്തകം ഇപ്പോൾ കുവൈത്തിൽ ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ഈ പുസ്തകം (Church of God : Organization, Leadership and Administration) സഭാശുശ്രൂഷകർക്കും, സെമിനാരി വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും സഭയുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങളിൽ ഏർപ്പെടുന്ന ഏവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണ്.                                    കൂടുതൽ വിവരങ്ങൾക്ക് :

പാസ്റ്റർ എ. റ്റി. ജോൺസന്റെ ‘Church of God : Organization, Leadership and Administration’ എന്ന ഗ്ര‌ന്ഥം ഇപ്പോൾ കുവൈറ്റിൽ ലഭ്യമാണ് Read More »

റാങ്ക് തിളക്കത്തിൽ പെന്തെക്കോസ്ത് പെൺകുട്ടികൾ

അബിയ സൂസൻ കുര്യൻ (Ist Rank : B.Sc Nuclear Medicine Technology) കോട്ടയം : മണിപ്പാൽ സർവ്വകലാശാലയുടെ ബി. എസ്. സി. ന്യൂക്ലിയർ മെഡിസിൻ ടെക്നൊളജി പരീക്ഷയിൽ അബിയ സൂസൻ കുര്യൻ ഒന്നാം റാങ്ക് നേടി. ഐപിസി കോട്ടയം ടാബെർനാക്കിൾ സഭാ ശുശ്രുഷകൻ പാ. കുര്യൻ കെ. ഫിലിപ്പിന്റെ മകളാണ് അബിയ. റോസ്‌ലിൻ റ്റി. വർഗ്ഗീസ് (IInd Rank : B.A. Hindi) അടൂർ : കണ്ണംകോഡ് ഗ്രേസ് വില്ലയിൽ റോസ്‌ലിൻ റ്റി. വർഗ്ഗീസ്, കേരള സർവ്വകലാശാല

റാങ്ക് തിളക്കത്തിൽ പെന്തെക്കോസ്ത് പെൺകുട്ടികൾ Read More »

അഭിമാനകരമായ നേട്ടത്തിൽ പെന്തെക്കോസ്ത് വിദ്യാർത്ഥികൾ

ഫെബിൻ ജോസ് തോമസ് (All India Civil Services Examination) പത്തനാപുരം : കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗവും, പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ഫെബിൻ ജോസ് തോമസ് അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. ജോസ് തോമസ്, ലത ജോസ് എന്നിവരാണ് മാതാപിതാക്കൾ. മലയാളം മേജറെടുത്ത് ഒന്നാം ശ്രമത്തിൽ തന്നെയാണ് ഫെബിൻ വിജയം കരസ്ഥമാക്കിയത്. കെസിയ റ്റി. പീറ്റർ (1st Rank : B.Sc. Microbiology) എറണാകുളം : മുവാറ്റുപുഴ പിറമാടം തട്ടയിൽ

അഭിമാനകരമായ നേട്ടത്തിൽ പെന്തെക്കോസ്ത് വിദ്യാർത്ഥികൾ Read More »

error: Content is protected !!