Nethru Varthakal

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി)

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനയായ സി. ഇ. എം. ന് പുതിയ നേതൃത്വം നിലവിൽ വന്നു. മാർച്ച് 5 ന് തിരുവല്ലയിൽ നടന്ന പൊതുയോഗത്തിലാണ് 2022 – ’24 ലേക്കുള്ള ഭാരവാഹികളെ തിരെഞ്ഞെടുത്തത്.പാ. ജോമോൻ ജോസഫാണ് പുതിയ C.E.M. പ്രസിഡന്റ്. പാ. ജോസ് ജോർജ്, പാ. എം. ജെ. വർഗീസ് (വൈസ് പ്രസിഡന്റ്), പാ. സാംസൺ പി. തോമസ് (സെക്രട്ടറി), ലിയോ രാജൻ (ജോയിന്റ് സെക്രട്ടറി), പാ. ടോണി തോമസ് (ട്രഷറർ), ജെഫിൻ […]

സി. ഇ. എം. ന് പുതിയ നേതൃത്വം (പാ. ജോമോൻ ജോസഫ് പ്രസിഡന്റ്, പാ. സാംസൺ പി. തോമസ് (സെക്രട്ടറി) Read More »

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), പാ. ബ്ലസ്സൻ ജോർജ് (അസോ.ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), എബി ബേബി (അസോ. സെക്രട്ടറി), കെ.തങ്കച്ചൻ (ട്രഷറാർ), പ്രിൻസ് ജോസഫ് (എക്സാം കൺട്രോളർ), പാ. പി. എ. ചാക്കോച്ചൻ (ജനറൽ കോ-ഓർഡിനേറ്റർ), പാ. സനു ജോസഫ് (ട്രെയ്നിംഗ് കോ-ഓർഡിനേറ്റർ), പാ. റെജി പി. ശമുവേൽ (ഓർഗനൈസർ), പാ. സാം കോശി (ലിറ്ററേച്ചർ സെക്രട്ടറി), പാ.

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം നിലവിൽ വന്നു. പാസ്റ്റർ ബിനു പി. ജോർജ്ജാണ് (ചർച്ച് ഓഫ് ഗോഡ്, അഹമ്മദി) പുതിയ റീജിയൻ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി പാ. സജി എബ്രഹാം (കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ്), റീജിയൻ പാസ്റ്ററായി പാ. തോമസ് ജോർജ്ജും (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) ചുമതല വഹിക്കും. ഷൈൻ തോമസ് (സെക്രട്ടറി), മാത്യൂസ് ജോൺ (ജോയിന്റ് സെക്രട്ടറി), ജോജി ഐസക്

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുളക്കുഴയിൽ നടന്ന 2022-24വർഷത്തിലെ കൗൺസിലിന്റെ പ്രഥമ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റർ സജി ജോർജും ട്രഷറർ ആയി പാസ്റ്റർ ഫിന്നി ജോസഫും ജോയിന്റ് സെക്രട്ടറി ആയി പാസ്റ്റർ സാംകുട്ടി മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ ബോർഡ്‌ ഡയറക്ടറായി പാസ്റ്റർ ലൈജു നൈനാനും ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറായി പാസ്റ്റർ ഷൈജു തോമസ്

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാസ്റ്റർ സജി ജോർജ് സെക്രട്ടറി Read More »

‘കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണം’, മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ

കുമ്പനാട് : കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണമെന്ന് ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഫെബ്രു. 3 ന് രേഖാമൂലം തങ്ങളുടെ പരാതി നല്കുകയായിരുന്നു.‘കോവിഡിന് എതിരായുള്ള പോരാട്ടത്തിൽ സഭ എന്നും സർക്കാറിനോടൊപ്പം സഹകരിച്ചിട്ടുണ്ട്. സഭയുടെ കീഴിലുള്ള 3,300 സഭകളും സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്നു. പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് ആരാധന സ്വാതന്ത്ര്യം ഞാറാഴ്ചകളിൽ നൽകണം. ആരാധനയ്ക്ക് മാത്രമായുള്ള നിയന്ത്രണം വേദനാജനകമായ നടപടിയാണ്.

‘കോവിഡ് മാനദണ്ഡം പാലിച്ച് ഞാറാഴ്ചകളിൽ ആരാധന നടത്തുവാനുള്ള അനുവാദം നൽകണം’, മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2022 – ’24 ലേക്കുള്ള കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു (പാ. ഷിബു കെ. മാത്യു ഒന്നാമത്)

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2022 – ’24 ലേക്കുള്ള 15 അംഗ കൗൺസിലിനെ തിരഞ്ഞെടുത്തു. സഭാസ്ഥാനമായ മുളക്കുഴ സീയോൻകുന്നിൽ ജനു. 25 നാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. Pr. Shibu K. Mathew (507)Pr. Benz Abraham. (471)Pr. T. M. Mammachen. (458)Pr. Babu Cherian. (449)Pr. Saji George. (426)Pr. J. Joseph. (424)Pr. Y. Jose. (398)Pr. P. C. Cherian. (390)Pr. A. P. Abhilash. (386)Pr.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2022 – ’24 ലേക്കുള്ള കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു (പാ. ഷിബു കെ. മാത്യു ഒന്നാമത്) Read More »

‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിഡ് പ്രതിരോധ സാമഗ്രികൾ ആന്റോ ആന്റണി എം.പി. യ്ക്ക് കൈമാറി

ചിങ്ങവനം : കോവിഡ് മൂന്നാം തരംഗഭീഷണി നേരിടുന്നതിൻ്റെ ഭാഗമായി പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണിക്ക്, മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിസ് പ്രതിരോധ സാമഗ്രികൾ കൈമാറി. കെ.എൻ. 95 മാസ്ക്കുകൾ, ഹാൻഡ് സാനിറ്റെസറുകൾ, ആൽക്കഹോൾ വൈപ്പുകൾ, സ്പ്രേകൾ തുടങ്ങിയവയാണ് കൈമാറിയത്.ചിങ്ങവനം ബഥേസ്ദാ നഗറിൽ നടന്ന മീറ്റിംഗിൽ പാ. വി. ഏ. തമ്പി, ‘വിഷൻ റെസ്ക്യൂ’ സ്ഥാപകൻ ബിജു തമ്പി എന്നിവരിൽ നിന്നും ശ്രീ ആൻ്റോ ആൻ്റണി പ്രതിരോധ സാമഗ്രികൾ

‘വിഷൻ റെസ്ക്യൂ’ 2.25 ടൺ കോവിഡ് പ്രതിരോധ സാമഗ്രികൾ ആന്റോ ആന്റണി എം.പി. യ്ക്ക് കൈമാറി Read More »

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന്

തിരുവല്ല : പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരത്തിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി. വി. മാത്യു അർഹനായി. ക്രൈസ്തവ മാധ്യമ , സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. സഭാ ഭേദമെന്യേ ലോകമെങ്ങും ചിതറി പാർക്കുന്ന മലയാളീ പെന്തക്കൊസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽമലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷനാണ് 20,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഏർപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട ജോർജ്

പ്രഥമ ജോർജ് മത്തായി സി. പി. എ. മീഡിയ എക്സലെൻസി പുരസ്‌കാരം സി. വി. മാത്യുവിന് Read More »

ഓർമ്മകളിൽ 2021 …

മങ്ങാത്ത ഓർമ്മകളും, വിങ്ങുന്ന ഹൃദയവും സമ്മാനിച്ച് അനേക ഭക്തന്മാർ നമ്മെ പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ ചേർന്ന ഒരു സംവത്സരം !!!2021 വിട ചൊല്ലുമ്പോഴും, ക്രിസ്തീയ പ്രത്യാശയോടെ ഭക്തൻ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നു.കഴിഞ്ഞ വർഷം ദൈവജനത്തെ നയിക്കുവാൻ അനേകർ നിയോഗിക്കപ്പെട്ടു, അഭിനന്ദനാർഹമായ നേട്ടങ്ങൾ കൈവരിച്ചു, ഈ ദുഷ്കാലത്തിലും ദൈവജനം വെല്ലുവിളികൾ അതിജീവിച്ചു, കോവിഡ്, പ്രളയ ദിനങ്ങൾ സമ്മാനിച്ച ദുരിതങ്ങളിൽ ആർദ്രതയോടെ സമൂഹത്തെ കൈകൊള്ളുവാൻ പെന്തെക്കോസ്ത് സമൂഹത്തെ ദൈവം ഉപയോഗിച്ചു ….ഒളിമങ്ങാതെ നിൽക്കുന്ന സന്തോഷ, ദുഃഖ സമ്മിശ്രമായ 2021 ലെ ചില

ഓർമ്മകളിൽ 2021 … Read More »

കോവിഡ്-19 വാക്സിൻ പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് സ്വീഡിഷ് കമ്പനി പ്രദർശിപ്പിച്ചു

സ്വീഡൻ : സ്റ്റോക്ഹോം ആസ്‌ഥാനമായ സാങ്കേതികവിദ്യ കമ്പനി, കോവിഡ്-19 പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് പ്രദർശിപ്പിച്ചു. ത്വക്കിനടിയിൽ നിക്ഷേപിക്കുന്ന ചിപ്പിന് Near Field Communication (NFC) സാങ്കേതിക വിദ്യ വഴി വ്യക്തിയുടെ കോവിഡ് വിവരങ്ങൾ  ശേഖരിക്കുവാൻ സാധിക്കും. അരിമണിയോളം വലിപ്പമുള്ള ചിപ്പ്, കൈമേലുള്ള ത്വക്കിനടിയിലാണ് നിക്ഷേപിക്കുന്നത്.

കോവിഡ്-19 വാക്സിൻ പാസ്പോർട്ട് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന മൈക്രോചിപ്പ് സ്വീഡിഷ് കമ്പനി പ്രദർശിപ്പിച്ചു Read More »

error: Content is protected !!