മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് 2022 – ’24 ലേക്കുള്ള 15 അംഗ കൗൺസിലിനെ തിരഞ്ഞെടുത്തു. സഭാസ്ഥാനമായ മുളക്കുഴ സീയോൻകുന്നിൽ ജനു. 25 നാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
Pr. Shibu K. Mathew (507)
Pr. Benz Abraham. (471)
Pr. T. M. Mammachen. (458)
Pr. Babu Cherian. (449)
Pr. Saji George. (426)
Pr. J. Joseph. (424)
Pr. Y. Jose. (398)
Pr. P. C. Cherian. (390)
Pr. A. P. Abhilash. (386)
Pr. Thomaskutty Abraham. (381)
Pr. Laiju Ninan. (360)
Pr. Johnson Daniel. (335)
Pr. Samkutty Mathew. (338)
Pr. Shaiju Thomas. (328)
Pr. Finny Joseph. (324)
എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ കൗൺസിൽ അംഗങ്ങൾ. സഭാ ക്രെഡൻഷ്യലുള്ള 760 ശുശ്രുഷകന്മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഈ പ്രാവശ്യം 24 പേരാണ് കൗൺസിലിലേക്ക് മത്സരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്.
Post Views: 740