ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു
ന്യൂ ഡൽഹി : ഭാരതത്തിൽ ക്രൈസ്തവ സഭകളും വിശ്വാസികളും നേരിടുന്ന ആക്രമണങ്ങൾക്കെതിരെ ഫെബ്രുവരി 19, ഞാറാഴ്ച വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ക്രൈസ്തവർ ഒത്ത് കൂടി പ്രതിഷേധിച്ചു. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഏകദേശം 100 സഭകളും സംഘടനകളും 15,000 അംഗങ്ങളും പ്രതിഷേധത്തിൽ പങ്ക് ചേർന്നു. 2021 ൽ ഏകദേശം 525 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ 2022 ആയപ്പോഴേക്കും അത് 600 ആയി ഉയർന്നു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ […]
ക്രൈസ്തവ ആക്രമണങ്ങൾക്കെതിരെ ക്രിസ്ത്യാനികൾ ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചു Read More »