Nethru Varthakal

മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അദ്ധ്യയന വർഷ ഉദ്ഘാടനം നടന്നു

റാന്നി : മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരിയുടെ 2021-22 അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം 2021 ജൂൺ 22ന് പ്രസിഡൻ്റ്, പാ. കുര്യൻ തോമസ് നിർവ്വഹിച്ചു.ഓൺലൈനിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സാബു പോൾ അദ്ധ്യക്ഷനായിരുന്നു. ഡോ. ബിനുമോൻ പി.കെ., റവ. മനോജ് മാത്യു ജേക്കബ്ബ്, റവ.ജെസ്സൻ തോമസ് എന്നിവർ നേതൃത്വം നൽകി.പുതിയ വിദ്യാർത്ഥികൾ, നിലവിലുള്ള വിദ്യാർത്ഥികൾ എന്നിവരോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.IATA അംഗീകാരമുള്ള കോളേജിൽ എം.ഡിവ്., ബി.റ്റി.എച്ച് (ഇംഗ്ലീഷ് & മലയാളം), ഡിപ്.റ്റി.എച്ച്, സി.റ്റി.എച്ച് […]

മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അദ്ധ്യയന വർഷ ഉദ്ഘാടനം നടന്നു Read More »

PYPA പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പയിൻ 2021 നടന്നു

പത്തനംതിട്ട : പത്തനംതിട്ട  മേഖല PYPA യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോ. പ്രെറ്റി സക്കറിയ ജോർജും, കൗൺസിലർ സുനിത.എം എന്നിവർ പറഞ്ഞു. മേഖല PYPA യുടെ ഉപാധ്യക്ഷൻ ഇവാ. ആശിഷ് സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല സെക്രട്ടറി പാ. ബിനു

PYPA പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പയിൻ 2021 നടന്നു Read More »

വയനാട്ടിൽ സഹായഹസ്തവുമായി ‘PCI കേരള’

വയനാട് : പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യ ധാന്യ പച്ചകറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ നടന്ന വിതരണം അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ പ്രസ്ബിറ്റർ പാ. ഇ. വി. ജോൺ നിർവ്വഹിച്ചു. നെന്മേനി പണിയ കോളനിയിൽ നടന്ന വിതരണം പിസിഐ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാടും, മാനന്തവാടി താലൂക്കിലെ ദാസനക്കര കോളനിയിൽ നടന്ന വിതരണം വാർഡ് മെമ്പർ ജോളി നരിതൂക്കിലും

വയനാട്ടിൽ സഹായഹസ്തവുമായി ‘PCI കേരള’ Read More »

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ കമ്മീഷനെ നിയമിച്ചു

ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവസഭ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാ. ബിജു തമ്പിയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടി, പാ. ബോബൻ തോമസ്, പാ. ചെറിയാൻ വർഗ്ഗീസ്, പാ. ലിജോ ജോസഫ് തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു. കൂടുതൽ പഠനം നടത്തി ഡേറ്റാ ശേഖരിച്ച് സമർപ്പിക്കുവാൻ കമ്മീഷനെ നിയമിച്ചു. തദവസരത്തിൽ പാ. റ്റി എം കുരുവിള, പാ. ബോബൻ തോമസ്, പാ.

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ കമ്മീഷനെ നിയമിച്ചു Read More »

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ

മല്ലപ്പള്ളി : ഐ. പി.സി മല്ലപ്പള്ളി കണിച്ചുകുളം ലോക്കൽ പി.വൈ പി.എ യുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ സഹായം എത്തിച്ചു. ‘സ്വാന്തനം 2021’ പ്രവർത്തന ഉത്ഘാടനം പാ. ജോൺ തോമസ് നിർവഹിച്ചു. കണിച്ചുകുളം പിവൈ.പി.എ സെക്രട്ടറി ബെറ്റ്സൺ, സെന്റർ പി.വൈ. പി.എ ചാരിറ്റി കോഡിനേറ്റർ ജോസി.പി. ജോർജ്, ട്രഷറർ ഷിജിൻ ജോസഫ്, സോണി കാരക്കാട്, ബിജിന് കുളത്തികൾജോജോ കൊച്ചുപറമ്പിൽ, ആശിഷ് കൊച്ചുപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, ജോഷുവ കൊച്ചുപറമ്പിൽ,എബ്രഹാം ജോൺ, സെൻറർ പി.വൈ.പി.എ കോർഡിനേറ്റർ ജിജോ ജോർജ്

‘സ്വാന്തനം 2021’ : നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി കണിച്ചുകുളം ഹോരേബ് പി.വൈ പി.എ Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു

ചിങ്ങവനം : കോവിഡിനാലും മറ്റ് ഇതര രോഗത്താലും കഠിനമായ ശ്വാസതടസ്സം നേരിടുന്നതും വീടുകളിൽ ചികിത്സയിലായിരിക്കുന്നതുമായ കിടപ്പ് രോഗികൾക്ക് അടിയന്തിരമായി ഓക്സിജൻ ക്രമീകരണം നൽകുവാൻ സഹായകമായ 5 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പത്തനംതിട്ട MP ശ്രീ ആൻ്റോ ആൻ്റെണിയ്ക്ക് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റ് പാ. വി.ഏ തമ്പി സഭാ ആസ്ഥാനത്ത് വച്ച് കൈമാറി. സഭയുടെ യുവ ജനവിഭാഗമായ വൈ.പി.സി.എയുടെ നേതൃത്വത്തിൽ ‘ജീവശ്വാസം – 2021’ പദ്ധതിയിലൂടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അടിയന്തിര ഓക്സിജൻ

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു Read More »

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ലീഡർഷിപ്പ് & അധ്യാപകരുടെ മീറ്റിങ്ങ് നടത്തി

ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ലീഡർഷിപ്പ് മീറ്റിങ്ങും, അധ്യാപകരുടെ ഓൺലൈൻ മീറ്റിങ്ങും നടത്തി. സൺഡേ സ്കൂൾ ബോർഡ് അംഗങ്ങൾ, സൺഡേസ്കൂൾ റീജണൽ സെക്രട്ടറിമാർ, സെന്റർ സെക്രട്ടറിമാർ, അദ്ധ്യാപകർ എന്നിവർ`ഓൺലൈനിൽ പങ്കെടുത്തു. അഡ്വൈസറി ബോർഡ് അംഗം പാ. ബോബൻ തോമസ് ക്ലാസുകൾ നയിച്ചു. സെക്രട്ടറി പാ. ചെറിയാൻ വർഗീസ്, കൊല്ലം അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡയറക്ടർ പാ. ജെയിംസ് കുര്യാക്കോസ്, കോഡിനേറ്റർ പാ. ലിജോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ലീഡർഷിപ്പ് & അധ്യാപകരുടെ മീറ്റിങ്ങ് നടത്തി Read More »

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ക്ലാസ്സുകൾ ആരംഭിച്ചു

പായിപ്പാട് : ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ആരംഭിച്ചു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയിസൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ന്യൂ ഇന്ത്യ ഇവാഞ്ചെലിസ്റ്റിക് അസോസിയേഷൻ ഡയറക്ടർ ഡോ. അലക്സാണ്ടർ ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തി. ഈ വർഷം മുതൽ പാസ്റ്ററൽ തിയോളജി & കൗൺസിലിംഗ് എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് ഓഫ് തിയോളജി ATA (ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ) അംഗീകൃത കോഴ്സ് ആരംഭിച്ചതായി പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജെസ്സി ജെയ്സൺ അറിയിച്ചു. കൂടാതെ

പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിലെ 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ക്ലാസ്സുകൾ ആരംഭിച്ചു Read More »

കോവിഡ് കാലത്ത് വൃദ്ധസദനങ്ങളിലും വീടുകളിലും സഹായവുമായി എക്സൽ മിനിസ്ട്രിസ് ടീം

തിരുവല്ല : കോവിഡ് പ്രതിസന്ധിയിൽ ആയിരിക്കുന്ന വൃദ്ധസദനങ്ങളിലും അനാധാലയങ്ങളിലും ആഹാരം എത്തിക്കുവാൻ എക്സൽ മിനിസ്ട്രീസും എക്സൽ മിഷൻ ബോർഡും നേതൃത്വം നൽകുന്നു. ഉത്തരേന്ത്യൻ തൊഴിലാളികൾക്കിടയിലും കോവിഡ് ബാധിതർക്കും തെരുവുകളിൽ നിൽക്കുന്ന പോലീസുകാർക് ഭക്ഷണകിറ്റ് വിതരണവും നടക്കുന്നു. ഗില്ഗാൽ ആശ്വാസഭവൻ, സ്വാദനം ഓമല്ലൂർ, കെന്നഡി ചാക്കോ നെസ്റ്റ്, പത്തനംതിട്ട, മഹാത്മാ ജനസേവന, ഗ്രേസ് ഹോം ഒറീസ, സഹായഹസ്തം തുടങ്ങിയ സ്ഥാപനങ്ങളിലും വിതരണം നടന്നു. റവ. തമ്പി മാത്യു, പാ. ഷിനു തോമസ്, പാ. അനിൽ ഇലന്തൂർ, ബിനു വടശ്ശേരിക്കര,

കോവിഡ് കാലത്ത് വൃദ്ധസദനങ്ങളിലും വീടുകളിലും സഹായവുമായി എക്സൽ മിനിസ്ട്രിസ് ടീം Read More »

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ

മേപ്രാൽ : മഹാമാരിയുടെ കലുഷിത പ്രയാണത്തിനിടയിലും കരുതലിൻ്റെ തണലൊരുക്കി മേപ്രാൽ ഐ.പി.സി സഭ.പെരിങ്ങര പഞ്ചായത്ത് 1,2,3 വാർഡുകളിൽ നിലവിൽ കോവിഡ് ബാധിതരായി ഭവനങ്ങളിൽ വിശ്രമിക്കുന്നവർക്ക് മാസ്ക്കും ഭക്ഷ്യധാന്യങ്ങളും ഉൾപ്പടെയുള്ള കിറ്റുകൾ കൈമാറി.സമൂഹത്തിൽ അശരണരായവരെ കരുതുന്നതാണ് സഭയുടെ ദൗത്യമെന്നും സ്നേഹത്തിൻ്റെ സന്ദേശമാണ് യേശുക്രിസ്തു നൽകിയതെന്നും പാ. ചാക്കോ ജോൺ പറഞ്ഞു.രണ്ടാം വാർഡ് മെമ്പർ ശ്രീമതി സൂസൻ വർഗീസിന് കിറ്റുകൾ കൈമാറി പാസ്റ്റർ പ്രാർത്ഥിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് രാജൻ വർഗീസ്, സഭയുടെ കൗൺസിൽ ഭാരവാഹികളായ സുവി. അജു

കോവിഡ് ബാധിതർക്ക് കരുതലായി I.P.C മേപ്രാൽ സഭ Read More »

error: Content is protected !!