ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു
കോട്ടയം : ലോക സാഹിത്യത്തിന്റെ ഗതി ഇംഗ്ലീഷ് ബൈബിൾ സ്വാധീനിച്ചതുപോലെ മലയാള ബൈബിളും മലയാള സാഹിത്യത്തെ സ്വാധീനിക്കുവാൻ കെ.പി അപ്പനെ പോലെയുള്ള എഴുത്തുകാർ ഇനിയും നമുക്കു ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് പ്രമുഖ ക്രൈസ്തവ സാഹിത്യകാരൻ ഡോ.ജോസ് പാറക്കടവിൽ പറഞ്ഞു. കോട്ടയത്ത് നടന്ന ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിൾ ഇതിവൃത്തമായ കൃതികൾ ഇനിയും ധാരാളമായി മലയാള സാഹിത്യത്തിലുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കേരള ക്രൈസ്തവ സമൂഹത്തിൽ അടുത്തിയിടെ വർദ്ധിച്ചു വരുന്ന […]
ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 35 -മത് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടന്നു Read More »