ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന്
ദുബായ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് ആഗസ്റ്റ് 7 ന് വൈകിട്ട് 6:30 യ്ക്ക് നടക്കും. ജൂനിയേർസിന് ഉല്പത്തി, യോഹന്നാന്റെ സുവിശേഷം, ഇന്റർമീഡിയറ്റിന് ആവർത്തനം, അപ്പോസ്തോല പ്രവർത്തികൾ, സീനിയേഴ്സിന് പുറപ്പാട്, ലൂക്കോസിന്റെ സുവിശേഷം എന്നിങ്ങനെയാണ് പാഠഭാഗം. ZOOM ID : 469 076 9636 passcode : 123456