Sharon

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ജൂലൈ 2 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ഗൂഗിൾ മീറ്റിൽ ജൂലൈ 2 ന് നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന ആരാധനയിൽ പാ. എബ്രഹാം ജോസഫ് (SFC ദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും. പാ. നൈനാൻ കെ. ജോർജ് (സെക്ഷൻ പാസ്റ്റർ), പാ. എം. എം. ജോൺ (സെന്റർ മിനിസ്റ്റർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.Google Meet ID : GHM-XEVU-YKTകൂടുതൽ വിവരങ്ങൾക്ക് : പാ. കെ. എം. കുരിയാക്കോസ് […]

ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെക്ഷൻ സംയുക്ത ആരാധന ജൂലൈ 2 ന് Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്)

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്) നടക്കും. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിൽ സിസ്. ആലീസ് മാത്യു USA (വനിതാ സമാജം മലബാർ റീജിയൻ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകും.ZOOM ID : 729 7144 486passcode : Shalomകൂടുതൽ വിവരങ്ങൾക്ക് : ജാൻസി ജോബ് (7025 992 690), ഷോല എൽദോസ് (9947 389 989), ബിജി ജോബി (9943 562

ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം മലബാർ റീജിയൻ സമ്മേളനം നാളെ (ജൂൺ 30 ന്) Read More »

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും

വെച്ചൂച്ചിറ : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും. എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകിട്ട് 7-8 വരെയാണ് VBS ക്രമീകരിച്ചിരിക്കുന്നത്. സൗജന്യമായി പ്രവേശനം ക്രമീകരിച്ചിരിക്കുന്ന VBS ൽ പാട്ടുകൾ, കഥകൾ, സ്‌കിറ്റുകൾ, ക്രാഫ്റ്റ്, ഗെയിമുകൾ, ബൈബിൾ പാഠങ്ങൾ, ഗോസ്പൽ മാജിക്, പപ്പറ്റ് ഷോ എന്നിവ നടത്തപ്പെടും.കൂടുതൽ വിവരങ്ങൾക്ക് : +91 97456 22701

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9-11 വരെ VBS നടക്കും Read More »

മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

മണ്ണടിശ്ശാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സാം ടി. മുഖത്തല, ജിജോ യോഹന്നാൻ, മനോജ് കുഴിക്കാല, ജോൺസൺ കെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാ. അനിൽ കോശി അദ്ധ്യക്ഷനായിരിക്കുന്ന യോഗങ്ങളിൽ ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 817 211 2913passcode : 12345

മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ്

ഡാളസ് : ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ് നടക്കും. ജൂലൈ 9 ന് നടക്കുന്ന ഇംഗ്ളീഷ് ആരാധനയിൽ പാ. ലിജോ ജോർജും, ജൂലൈ 10 ന് നടക്കുന്ന മലയാള ആരാധനയിൽ പാ. ഡോ. സാബു പോളും വചന ശുശ്രുഷ നിർവഹിക്കും.ZOOM ID : 822 060 414 39Passcode : 1കൂടുതൽ വിവരങ്ങൾക്ക് : +001 34624 87799

ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ജൂലൈ 9,10 ന് റിവൈവൽ കോൺഫറൻസ് Read More »

CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ

പാലക്കാട് : CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9:30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ പ്രസിഡന്റ്) മുഖ്യാതിഥി ആയിരിക്കും. പോൾസൺ (തൃശൂർ) സംഗീതശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : +91 73565 96411

CEM പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12 ന് ഏകദിന യുവജന സെമിനാർ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ

ബംഗളുരു : ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാ. ടി. സി. ചെറിയാൻ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. എബി തോമസ്, പാ. ജോയ് പാറയ്ക്കൽ, പാ. സാം മാത്യു എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ജോജി, ജെസ്സ്ലിനും സംഘവും ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 997 227 7076കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനോയ് പി. വി. (+91

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 വരെ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു. 2020, ഏപ്രിൽ 29 ന് ആരംഭിച്ച ക്വിസ്, 400 ദിനങ്ങളിലായി 9 ഘട്ടമായിട്ടാണ് പൂർത്തിയായത്. ഒമ്പതാം ഘട്ടത്തിൽ ലിബു തോമസ് ഒന്നാം സ്ഥാനവും, സജി ഡേവിഡ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയിച്ചു.കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് കുമിളി (+965 6622 7857)

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്പൂർണ്ണ ബൈബിൾ ക്വിസ് സമാപിച്ചു Read More »

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്)

റാന്നി : CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) രാവിലെ 9:00 ന് ആരംഭിക്കും. വിവിധ സെഷനുകളിലായി ആരാധന, വചനശുശ്രുഷ, പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാ. ഫിന്നി മോൻസി, പാ. ജോബിൻ സേവ്യർ, പാ. ബാബു ജോൺ, പാ. പ്രകേഷ് കെ. സി., പാ. എ. വൈ. തോമസ്, ഷീന ജോബിൻ, പാ. ബിജു ടി. മാത്യു, പാ. ലിൻസ് കുര്യൻ, പാ. രാജീവ് ജി. പാ.

CEM വെച്ചൂച്ചിറ സെന്ററിന്റെ ആഭിമുഖ്യത്തിൽ 12 മണിക്കൂർ ‘സ്പിരിച്വൽ ഫെസ്റ്റ്’ ഇന്ന് (മെയ് 31 ന്) Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31 – ജൂൺ 5 വരെ പ്രാർത്ഥനാ സംഗമം

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31 – ജൂൺ 5 വരെ പ്രാർത്ഥനാ സംഗമം നടക്കും. ദേശത്തിന്റെ സൗഖ്യത്തിനായി നടത്തുന്ന പ്രാർത്ഥനയിൽ വചനശുശ്രുഷ, സംഗീതാരാധന, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ക്രമീകരിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് : 999 569 5573, 828 998 7893

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇവാഞ്ചലിസം ബോർഡും ശാരോൻ നേപ്പാൾ, UP റീജിയന്റെ സംയുക്താഭിമുഖ്യത്തിൽ മെയ് 31 – ജൂൺ 5 വരെ പ്രാർത്ഥനാ സംഗമം Read More »

error: Content is protected !!