ശാരോൻ ഫെലോഷിപ്പ് ഒഡീഷ – ഛത്തീസ്ഗഡ് റീജിയന് പുതിയ നേതൃത്വം (പാസ്റ്റർ സാം കെ. ജേക്കബ് റീജിയൻ പാസ്റ്റർ, പാസ്റ്റർ ജോമോൻ വർഗ്ഗീസ് സെക്രട്ടറി)
ഛത്തീസ്ഗഡ് : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ഒഡീഷ, ഛത്തീസ്ഗഡ് റീജിയൻ പാസ്റ്ററായി പാസ്റ്റർ സാം കെ. ജേക്കബും റീജിയൻ സെക്രട്ടറിയായി പാസ്റ്റർ ജോമോൻ വർഗ്ഗീസും (ഛത്തീസ്ഗഡ്) ചുമതലയേറ്റു. പാസ്റ്റർ സാബു ജോർജാണ് (ഒഡീഷ) റീജിയന്റെ അസ്സോസിയേറ്റ് പാസ്റ്റർ. പാസ്റ്റർ ലിജു കുര്യാക്കോസ് അംബികാപൂർ സെൻ്ററിന്റെ പാസ്റ്ററായും പ്രവർത്തിക്കും. ദുർഗ്ഗിൽ നടന്ന സഭയുടെ ഒഡീഷ – ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലുള്ള സഭാശുശ്രൂഷകന്മാരുടെ ത്രിദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാലു സെൻ്ററുകൾ ഉൾപ്പെടുന്നതാണ് ഒഡീഷ – ഛത്തീസ്ഗദ റീജിയൺ. പാസ്റ്റർമാരായ […]