‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153)
‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഇങ്ങനെയുള്ള ചോദ്യത്തിന് പൗലോസിന്റെ പതിവായ ഉത്തരം യിസ്രായേലിനെ തള്ളിക്കളഞ്ഞിട്ടില്ല എന്നാണ്. ഇതിന് താൻ തന്നെയാണ് ഉദാഹരണം. അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ച പഴയനിയമ പ്രവചനങ്ങൾ അനവധിയാണ്. അബ്രഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ (ഫിലി : 3:5). താൻ ജാതികളുടെ അപ്പോസ്തോലനായി വിളിക്കപ്പെട്ടെങ്കിലും താൻ ഒരു യിസ്രായേല്യൻ തന്നെയെന്നുള്ളത് മറക്കരുതെന്ന് വായനക്കാരെ ഉറപ്പിക്കുന്നു. അവൻ അബ്രഹാമിന്റെ സന്തതിയും ബെന്യാമീൻ ഗോത്രക്കാരനുമാണ്. പ്രത്യേകിച്ചും […]
‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (153) Read More »