25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ
ഒറ്റപ്പാലം : 25 – മത് ഭാരതപ്പുഴ കൺവൻഷൻ ഒറ്റപ്പാലം മണൽപ്പുറത്ത് ഫെബ്രു. 8-11 വരെ നടക്കും. പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജി എം. പോൾ, ബ്രദർ പി. ജി. വർഗീസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഭാരതപ്പുഴ ഹെവൻലി സിംഫണി യുടെ