![](https://i0.wp.com/sabhavarthakal.com/wp-content/uploads/2022/09/IMG-20220926-WA0056.jpg?fit=154%2C300&ssl=1)
ലോക പരിഭാഷാ ദിനത്തോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സെപ്റ്റ്. 30 ന്
കോട്ടയം : ലോക പരിഭാഷാ ദിനമായ സെപ്റ്റ്. 30 നോടനുബന്ധിച്ച് ‘ബൈബിൾ പരിഭാഷയുടെ നാൾ വഴികൾ’ സെമിനാർ സൂമിൽ വൈകിട്ട് 6.15 ന് ആരംഭിക്കും. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആൻറണി കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്യും.