![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/11/IMG-20231109-WA0061.jpg?fit=220%2C300&ssl=1)
ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് പ്രബന്ധ അവതരണവും ചർച്ചയും
തിരുവല്ല : ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് പ്രബന്ധ അവതരണവും ചർച്ചയും നടക്കും. പാസ്റ്റർ സാം ടി. മുഖത്തലയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് കൊല്ലങ്കോട് പ്രബന്ധം അവതരിപ്പിക്കും. ‘പെന്തെക്കോസ്ത് ഉപദേശ സമന്വയം