![](https://i0.wp.com/sabhavarthakal.com/wp-content/uploads/2024/06/IMG-20240610-WA0032.jpg?fit=300%2C191&ssl=1)
പ്രത്യാശോത്സവം ‘Celebration of Hope 2024’ : സൗകര്യങ്ങൾ വിലയിരുത്താൻ കൊറിയൻ സംഘം എത്തി
കോട്ടയം : നെഹ്റു സ്റ്റേഡിയത്തിൽ 2024 നവംബർ 27 മുതൽ 30 വരെ നടത്തുന്ന മെഗാ ക്രൈസ്തവസംഗമത്തിന്റെ –പ്രത്യാശോത്സവം ( CELEBRATION OF HOPE 2024 ) ഒരുക്കങ്ങൾ വിലയിരുത്താൻ കൊറിയൻ സംഘം കോട്ടയത്തെത്തി.