![](https://i0.wp.com/sabhavarthakal.com/wp-content/uploads/2021/07/IMG-20210727-WA0022.jpg?fit=240%2C300&ssl=1)
കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ ആഭിമുഖ്യത്തിൽ 9 മണിക്കൂർ പ്രാർത്ഥന ഇന്ന് (ജൂലൈ 28 ന്)
കൊച്ചി : കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ഇന്ന് (ജൂലൈ 28 ന്) ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ പ്രാർത്ഥന നടക്കും.