![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/05/IMG-20230523-WA0114.jpg?fit=300%2C245&ssl=1)
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 ന് ആരംഭിക്കും
വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ മെയ് 26 മുതൽ കൽപ്പറ്റ ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. റീജിയൺ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായായ ഹെൻട്രി മാത്യൂസ്, റെജി മാത്യൂ