![](https://i0.wp.com/sabhavarthakal.com/wp-content/uploads/2023/10/IMG-20231011-WA0110.jpg?fit=300%2C225&ssl=1)
ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന പുതിയ ഭരണസമിതി തിരെഞ്ഞെടുക്കപ്പെട്ടു
കുമ്പനാട് : ഐപിസി യുടെ പുത്രികാ സംഘടനയായ വിമൺസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ആനി തോമസ് പ്രസിഡന്റായും, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റുമാർ), ജയമോൾ രാജു (സെക്രട്ടറി),