മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കര ഐപിസി ഇമ്മാനുവേൽ സഭയിൽ നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന സെമിനാറിൽ പ്രൊഫ. സാം സ്കറിയ (റിട്ട. പ്രിൻസിപ്പാൾ, വിത്സൺ കോളേജ്, മുംബൈ) ക്ളാസ്സുകൾ നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : +91 96561 12166, +91 96560 20965
Post Views: 151