ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോ. 14-16 വരെ
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ സംസ്ഥാന ക്യാമ്പ് ഒക്ടോബർ 14,15,16 തീയതികളിൽ വൈകുന്നേരം 4 മുതൽ 6 വരെ നടക്കും.സണ്ടേസ്കൂൾ