സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു
തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22ന് വൈകിട്ട് 5ന് ആലുവ – അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ
തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22ന് വൈകിട്ട് 5ന് ആലുവ – അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ
കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് അമ്പലപ്പുറം സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഏപ്രിൽ 20 ശനിയാഴ്ച നടന്നു. കഴിഞ്ഞ 50 വർഷം സഭയിൽ ശുശ്രൂഷിച്ച ദൈവദാസന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാവരെയും സഭ
കുമ്പനാട് : സംസ്ഥാന പി വൈ പി എ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന യൂത്ത് പവർ കോൺഫറൻസായ ‘നിറവ് 2024’ പത്തനംതിട്ട ജില്ലയിൽ മേഖല പി വൈ പി എ യുടെ സഹകരണത്തോടെ
വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്,
നെയ്യാറ്റിൻക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ. തോമസ്, ബി. മോനച്ചൻ, ബാബു
പാലക്കാട് : ഐപിസി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തിൽ പെന്തക്കോസ്ത് ഐക്യവേദിയുടെ കേരള യാത്രയും വിശ്വാസ പ്രഖ്യാപന റാലിയും ഏപ്രിൽ 15 ന് പാലക്കാട് മണ്ണാർക്കാട്ട് 2024 ഏപ്രിൽ 15 രാവിലെ 9 മണി മുതൽ
കൊല്ലം : ഐ.സി.പി.എഫ്. കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 ന് ഉണർവ്വ് യോഗം ഓടനാവട്ടം ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും. ഐ.സി.പി.എഫ്. നാഷണൽ വൈസ് പ്രസിഡന്റ് ഡോ. ഡി. ജോഷുവ മുഖ്യ സന്ദേശം നൽകും. ഐ.സി.പി.എഫ്.
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ നാഷണൽ ക്യാംപ് ഏപ്രിൽ 9, 10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ നടക്കും. പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി
തിരുവല്ല : നിരണം യു. പി. എഫ്. ന്റെ 24 -) മത് ജനറൽ കൺവൻഷൻ ഏപ്രിൽ 11-14 വരെ തോട്ടടി ഐപിസി ശാലേം കോംബൗണ്ടിൽ നടക്കും. പാസ്റ്റർമാരായ അജി ആന്റണി, അലക്സ് ജോൺ വാളകം, ഫിലിപ്പ് പി. തോമസ്, അനീഷ് ഏലപ്പാറ എന്നിവർ
വയലിക്കട : ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ എക്സൽ വി.ബി.എസ്. നടക്കും. ഉച്ചയ്ക്ക് 2-5 വരെയാണ് വി.ബി.എസ്. ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : +91 98955 10188
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ 12-ാം ക്ലാസ് വരെയുള്ള പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഗ്രാജുവേഷൻ നൽകുന്നു. സഭാ ആസ്ഥാനമായ മുളക്കഴയിൽ മൗണ്ട് സിയോൻ ചർച്ചിൽ വച്ച് ഏപ്രിൽ
മനക്കക്കടവ് : വേൾഡ് പെന്തെക്കോസ്തൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവൻഷനും ഏപ്രിൽ 29 – മെയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെന്ററിൽ നടക്കും. 20 ൽ പരം സഹോദരിമാർ ദൈവവചനം ശുശ്രുഷിക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ ഈപ്പൻ ചെറിയാൻ, ബി.
പത്തനാപുരം : കല്ലുംകടവ് ന്യൂ ലൈഫ് ഏ. ജി. ചർച്ചിന്റെ നേതൃത്വത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ‘Revival 2024’ ഏപ്രിൽ 21 – മെയ് 12 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് ഉത്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ ദൈവദാസന്മാർ വചനശുശ്രുഷ നിർവഹിക്കും.
വെണ്മണി : ഏ. ജി. ശാലോം ചർച്ച്, വെണ്മണിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19-21 വരെ സുവിശേഷ മഹായോഗം നടക്കും. പാസ്റ്റർമാരായ ഷാജി യോഹന്നാൻ, അനീഷ് കാവാലം, തോമസ് എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഗ്ലോറിയസ് ബീറ്റ്സ്, കൊട്ടാരക്കര ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഏപ്രിൽ 18 വ്യാഴം മുതൽ 21 ഞായർ വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ. പി. കെ. യേശുദാസ് ഉദ്ഘാടനം
പുനലൂർ : ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി. പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം
തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ.
നെന്മാറ : ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ സാന്ത്വനം, പേഴുംപാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. പാ. നിജു മാത്യൂ അടൂർ,
വാഴൂർ : പുളിയ്ക്കൽ കവല (14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ് ഡിസ്എബിലിറ്റി എന്ന വിഷയത്തിൽ ഗ്രേഡ് പോയിൻ്റ്
ചേർത്തല : ഐപിസി ചേർത്തല സെന്റർ 10 -)മത് സുവിശേഷ മഹായോഗം ഏപ്രിൽ 12-14 വരെ ചേർത്തല മനോരമകവലയ്ക്ക് സമീപമുള്ള VTAM ഓഡിറ്റോറിയത്തിൽ നടക്കും. ഐപിസി ചേർത്തല സെന്റർ ശുശ്രുഷകൻ പാസ്റ്റർ സാബു തോമസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ എബി
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.