നെന്മാറ : ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ സാന്ത്വനം, പേഴുംപാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. പാ. നിജു മാത്യൂ അടൂർ, പാ. റെജി ജോർജ് ട്രിവാൻഡ്രം, പാ. ജിതിൻ മാവേലിക്കര, പാ. സി. എക്സ്. ബിജു കൊച്ചിൻ, പാ. സുഭാഷ് കുമരകം, പാ. ഷാജൻ ജോർജ് കോട്ടയം, പാ. അഭിമന്യു അർജ്ജുനൻ കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +91 9746 00 5692, +91 80780 88384
Post Views: 165