March 28, 2024

‘സങ്കീർത്തന ധ്യാനം’ – 102

‘സങ്കീർത്തന ധ്യാനം’ – 102   പാ. കെ. സി. തോമസ് ദൈവത്തിൽ പ്രത്യാശ വയ്ക്കുക, സങ്കീ : 42:5 വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്ന അനുഭവങ്ങളിലൂടെ കോരഹ് പുത്രന്മാർ കടന്ന് പോയി. നിന്റെ ദൈവം എവിടെയെന്ന് മറ്റുള്ളവർ നിത്യം പറഞ്ഞ് നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അവർക്കുണ്ടായ. നിങ്ങളുടെ പിതാവിനും കൂട്ടർക്കും സംഭവിച്ചത് കണ്ടില്ലേ ? ഇനങ്ങൾ ഈ ദൈവത്തെ സേവിച്ചിട്ട് എന്ത് പ്രയോജനം ? നിങ്ങളുടെ ദൈവം എന്താ ഇങ്ങനെ പ്രവർത്തിക്കുന്നത് ? ദൈവം എന്താ നോക്കിയിരിക്കുന്നത് ? നിങ്ങളുടെ ദൈവം സങ്കേതവും ബലവും കഹ്ഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയും എന്നല്ലേ […]

‘സങ്കീർത്തന ധ്യാനം’ – 102 Read More »

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ്

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും Read More »

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ

നെന്മാറ : ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നെന്മാറ സാന്ത്വനം, പേഴുംപാറയിൽ വെച്ച് ഏപ്രിൽ 19 മുതൽ 25 വരെ നടക്കും. പാ. നിജു മാത്യൂ അടൂർ, പാ. റെജി ജോർജ് ട്രിവാൻഡ്രം, പാ. ജിതിൻ മാവേലിക്കര, പാ. സി. എക്സ്. ബിജു കൊച്ചിൻ, പാ. സുഭാഷ് കുമരകം, പാ. ഷാജൻ ജോർജ് കോട്ടയം, പാ. അഭിമന്യു അർജ്ജുനൻ കൊട്ടാരക്കര എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ക്ലിൻ്റ് ജോൺസൺ ആരാധനക്ക് നേതൃത്വം

ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി (TCA) യുടെ 7 ദിവസ ഉപവാസ പ്രാർത്ഥന നെന്മാറയിൽ Read More »

error: Content is protected !!