ഐപിസി കറുകച്ചാൽ സെന്റർ 32 – മത് കൺവൻഷൻ മാർച്ച് 23-26 വരെ നടത്തപ്പെടും
കറുകച്ചാൽ : ഐപിസി കറുകച്ചാൽ സെന്റർ 32 – മത് കൺവൻഷൻ മാർച്ച് 23-26 വരെ നടത്തപ്പെടും. കറുകച്ചാൽ സെന്റർ ശുശ്രുഷകൻ പാ. ടി. എ. ചെറിയാൻ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ രാജു പൂവക്കാല, ബാബു ചെറിയാൻ, എം. എം. മാത്യു, അനീഷ്