ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റായി പാ. കെ. സി. തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റിന്റെ 2022 – 2025 ലേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.പാ. കെ. സി. തോമസിനെ പ്രസിഡന്റായും, പാ. ദാനിയേൽ കൊന്നനിൽക്കുന്നതിലിനെ സെക്രട്ടറിയായും പൊതുയോഗം തിരഞ്ഞെടുത്തു. പാ. എബ്രഹാം ജോർജാണ് പുതിയ വൈസ്