PYPA മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് യുവജന ക്യാമ്പ്, ‘GEN-X’ നവം. 13-15 വരെ അന്ധേരി ഈസ്റ്റിൽ
മുംബൈ : PYPA മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് യുവജന ക്യാമ്പ്, ‘GEN-X’ നവം. 13-15 വരെ അന്ധേരി ഈസ്റ്റ്, വെസ്റ്റ് എക്സ്പ്രസ്സ് ഹൈവെ, വിനലയ റീട്രീറ്റ് ഹൗസിൽ നടക്കും. ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ. എ. മാത്യു ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ