ഐപിസി ഒറ്റശേഖരമംഗലം ഏരിയ കൺവെൻഷൻ ജനുവരി 13 മുതൽ
ഒറ്റശേഖരമംഗലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ
ഒറ്റശേഖരമംഗലം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒറ്റശേഖരമംഗലം ഏരിയ 10-മത് വാർഷിക കൺവെൻഷൻ 2023 ജനുവരി 13 മുതൽ 15 വരെ ഒറ്റശേഖരമംഗലം ഖാദി ബോർഡിന് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ നടക്കും. ഏരിയ കൺവീനർ
കുമ്പനാട് : ഐപിസി ഗ്ലോബൽ മീഡിയയുടെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് ടി.എം മാത്യുവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിന് ടോണി ഡി. ചെവ്വൂക്കാരനും അർഹരായി. ജനപ്രിയ പരിപാടിയായി ‘വീട്ടിലെ സഭാ യോഗം’ തിരഞ്ഞെടുക്കപ്പെട്ടു.
മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റർ കൺവൻഷൻ ‘വിടുതൽ 2023’ ജനു. 6-8 വരെ നടക്കും. ജനുവരി 6 ന് ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ്, കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാ. എബി
ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്തിരുവല്ല : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവല്ല സെന്റര്‍ കണ്വന്ഷന് 2023 ജനുവരി 12 മുതല്‍ 15 വരെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും.12ന് 6 മണിക്ക് സഭയുടെ
നൂറോമ്മാവ് : ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ നൂറോമ്മാവ് ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. പാ. തോമസ് വർഗീസ് (സെന്റർ ശുശ്രുഷകൻ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി
കുമ്പളാംപൊയ്ക : ഐപിസി വടശ്ശേരിക്കര സെന്റർ 30 – )മത് കൺവൻഷൻ ജനു. 4-8 വരെ ചെങ്ങറമുക്ക് ഐപിസി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പാ. എം. പി. ജോർജുകുട്ടി (വടശ്ശേരിക്കര സെന്റർ ശുശ്രുഷകൻ), പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള
നിലമ്പൂർ : ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം സംസ്ഥാന ക്യാമ്പ് നാളെ (ഡിസം. 21) മുതൽ ഡിസം. 23 വരെ നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജിൽ നടക്കും. ഐപിസി മഞ്ചേരി സെന്റർ ശുശ്രുഷകൻ പാ. കെ. സി.
പേഴുംപാറ : നെന്മാറ PYPA യുടെ ആഭിമുഖ്യത്തിൽ ഹിൽടോപ്പ് യുവജന ക്യാമ്പ് ഡിസം. 19-21 വരെ പേഴുംപാറ ഐപിസി ശാലേം സഭയിൽ വച്ച് നടക്കും.ഇവാ. ഷിബിൻ സാമുവേൽ (സെക്രട്ടറി, PYPA കേരളം സ്റ്റേറ്റ്) ഉത്ഘാടന
തിരുവനന്തപുരം : പട്ടം ഐപിസി എലീം ചർച്ചിന്റെ 28 – മത് വാർഷിക കൺവൻഷൻ മരപ്പാലം കുറവൻകോണം റോഡിൽ NSS കരയോഗത്തിന് സമീപം ഡിസം. 22-25 വരെ നടക്കും. ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ കെ. സാമുവേൽ ഉത്ഘാടനം ചെയ്യുന്ന
കുമ്പനാട് : PYPA കേരള സ്റ്റേറ്റ് താലന്ത് പരിശോധന ‘ടാലെന്റോ ഡോക്കിമി സീസൺ 4’ ഡിസംബർ 10 ന് കുമ്പനാട്ട് നടക്കും. പാ. അജു അലക്സിന്റെ (പ്രസിഡന്റ്, PYPA കേരള സ്റ്റേറ്റ്) അദ്ധ്യക്ഷതയിൽ രാവിലെ 8:30 യ്ക്ക് ആരംഭിക്കുന്ന ഉത്ഘാടന സമ്മേളനത്തിൽ ജെയിംസ് ജോർജ് വേങ്ങൂർ (ഐ.പി.സി കേരളാ
പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ് ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ
കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉത്ഘാടനം നവം. 29 ന് കുമ്പനാട് ഹെബ്രോനിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ ഐപിസി
ഇരമത്തൂർ : ചെന്നിത്തല ഇരമത്തൂർ ഐപിസി സീയോൻ സഭയുടെയും ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ആഭിമുഖ്യത്തിൽ ഡിസം. 2-4 വരെ സുവിശേഷ മഹായോഗം നടക്കും. ഐവാൻ ഗ്രോണ്ടിൽ നടക്കുന്ന കൺവൻഷൻ ഐപിസി മാവേലിക്കര വെസ്റ്റ്
ചെറുവക്കൽ : 30 – മത് ചെറുവക്കൽ കൺവൻഷൻ ഡിസം. 18-25 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. ഐപിസി വേങ്ങൂർ സെന്ററിന്റെയും, കിളിമാനൂർ ഏരിയയുടെയും, ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷൻ പാ. ജോൺസൺ ദാനിയേൽ ഉത്ഘാടനം
വെണ്ണിക്കുളം : വഞ്ചികപ്പാറ ഐപിസി ഗീഹോൻ പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 1-3 മുതൽ സുവിശേഷ മഹായോഗം നടക്കും. ഐപിസി ചാലാപ്പള്ളി സെന്റർ ശുശ്രുഷകൻ പാ. ജോർജ് ജേക്കബ് സമർപ്പണം നടത്തുന്ന കൺവൻഷനിൽ പാസ്റ്റർമാരായ
ചാഞ്ഞോടി : ഐപിസി ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ കൺവൻഷൻ ഫെബ്രു. 2-5 വരെ ചാഞ്ഞോടി ഐപിസി ഗിലെയാദ് സഭാ ഗ്രൗണ്ടിൽ നടക്കും. ഐപിസി ചങ്ങനാശേരി ഈസ്റ്റ് സെന്റർ ശുശ്രുഷകൻ പാ. ജോർജ്ജി വർഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സണ്ണി കുര്യൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, റെജി ശാസ്താംകോട്ട, ബാബു ചെറിയാൻ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. അനിൽ റ്റി. കുഞ്ഞുമോൻ (സെക്രട്ടറി), പാ. ജോൺസൺ ജോസഫ് (പബ്ലിസിറ്റി കൺവീനർ – +91 99475 50481)
പള്ളുരുത്തി : ഐപിസി എറണാകുളം സെന്റർ കൺവൻഷൻ ജനു. 5-8 വരെ പള്ളുരുത്തി അർജ്ജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ നടക്കും. പാ. സണ്ണി അലക്സാണ്ടർ ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് (പത്തനാപുരം), പോൾ ഗോപാലകൃഷ്ണൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ഫിലിപ്പ് പി. തോമസ്, സണ്ണി കുര്യൻ, ടി. ഡി. ബാബു, സിസ്റ്റർ ഒമേഗ സുനിൽ എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
ഡാളസ് : ഐ.പി.സി കർമ്മേൽ ഡാളസ് സഭയുടെ ആഭിമുഖ്യത്തിൽ നവം. 4 – 6 വരെ ഉണർവ്വ് യോഗങ്ങൾ നടക്കും. ഡാളസിൽ 1301, N Belt Line Rd Mesquite TX 75149 വെച്ചു നടക്കുന്ന യോഗങ്ങളിൽ ഡോ. അനു
കൊട്ടാരക്കര : ഐപിസി സൺഡേ സ്കൂൾ അസ്സോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തന ഉത്ഘാടനവും അദ്ധ്യാപക സംഗമവും നവം. 13 ന് കൊട്ടാരക്കര ഐപിസി ബേർശേബാ സഭയിൽ നടക്കും. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാ. ബെഞ്ചമിൻ വർഗീസ്
EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും.
കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020 (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും
ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും
EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി
കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....
കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...
കൊല്ലം : അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...
കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...
ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.