‘ആമേൻ 2023’ – പി വൈ പി എ വാളകം സെൻ്റർ യൂത്ത് കോൺഫറൻസും നഴ്സിംഗ് സ്കോളർഷിപ് വിതരണവും നടന്നു
എറണാകുളം : പി വൈ പി എ വാളകം സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘ആമേൻ 2023’ യൂത്ത് കോൺഫറൻസ് ഓഗസ്റ്റ് 29 ന് നടന്നു. ജോയൽ പടവത്ത് ആരാധനയ്ക്ക് നേതൃത്വം നൽകുകയും പാസ്റ്റർ റെജി നാരായണൻ