ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ
പായിപ്പാട് : ഐപിസി സീനിയർ ശുശ്രുഷകൻ പായിപ്പാട്ട് മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച് വരികെ പ്രായാധികം കാരണം വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു.