ദുബായ് എബനേസർ ഐപിസി ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന്
ദുബായ് : എബനേസർ ഐപിസി ദുബായ് ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.സുവിശേഷ, ജീവകാരുണ്യ