![](https://i0.wp.com/sabhavarthakal.com/wp-content/uploads/2024/03/IMG-20240317-WA0070.jpg?fit=212%2C300&ssl=1)
UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന്
ഷാർജ : UPF UAE യുടെ നേതൃത്വത്തിൽ ഷാർജാ വർഷിപ്പ് സെന്ററിൽ ‘EDUEXPO 2024’ മാർച്ച് 23 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശം, പുസ്തകമേള എന്നിവ പ്രദർശനത്തോടൊപ്പം നടക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഷിബു