ഷാർജയിൽ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം പ്രവർത്തനമാരംഭിച്ചു
ഷാർജ : ചർച്ച് ഓഫ് ഗോഡ് യു.എ.ഇ-യുടെ നേതൃത്വത്തിൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലോം ഷാർജ്ജ പ്രവർത്തനം ആരംഭിച്ചു. 2022 ആഗസ്റ്റ് 15 ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, സഭയുടെ ഔദ്യോഗിക നാമകരണവും ഉത്ഘാടനവും, ചർച്ച് ഓഫ് ഗോഡ് യു.എ.ഇ