ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത്
കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് രാവിലെ 9 മണി മുതൽ, കുമരകം അബാദ് വിസ്പറിംഗ് പാംസിൽ വെച്ച് നടത്തപ്പെടും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബെൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുൻകാല ശുശ്രൂഷകന്മാരും, മുൻകാല സഭാംഗങ്ങളും, ഇപ്പോൾ നാട്ടിലുള്ള സഭാംഗങ്ങളും പങ്കെടുക്കും.
ഐപിസി കുവൈറ്റ് സഭയുടെ ഹോം ലാൻഡ് മീറ്റിംഗ് ജൂലൈ 17 ന് കുമരകത്ത് Read More »