Middle East

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് 

കുവൈറ്റ് : ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ് നടക്കും. ഗാനശുശ്രൂഷ , ബൈബിൾ കഥകൾ, വചന പഠനം, ഗെയിംസ് മുതലായവ വിബിഎസ് നോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : +965 6591 7446, +965 9761 6681, +965 9856 0535

ഐപിസി ഫഹഹീൽ (കുവൈറ്റ്) സൺഡേ സ്കൂളിന്റെയും എക്സൽ ഇൻറർനാഷണൽ വിബിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24, 25 ന് വിർച്വൽ വിബിഎസ്  Read More »

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും

ദുബായ് : പി വൈ പി എ  യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് കാത്തിരിപ്പു യോഗം ‘AWAKENING 2023’ ഷാർജ യൂണിയൻ ചർച്ച്‌ ഹാൾ NO-9 ൽ 7:30 PM – 10:00 PM വരെയും, ഏപ്രിൽ 14 വെള്ളിയാഴ്ച 7.30 PM – 10.00 PM വരെ അൽഐൻ ഇവാൻജലിക്കൽ ചർച്ച്‌ മെയിൻ ഹാളിലും നടക്കും. പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ഈ യോഗങ്ങളിൽ ശുശ്രുഷിക്കും. PYPA റീജിയൻ ഭാരവാഹികളായ പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ സാമുവേൽ ജോൺസൻ, ടോജോ തോമസ്, റോബിൻ ലൂക്ക്, ലിന്റു ജോൺ, എബി ഡാനിയേൽ, ജോബി എബ്രഹാം, സഞ്ജു ചെറിയാൻ എന്നിവർ നേതൃത്വം നൽകും. കൂടുതൽ

പിവൈപിഎ യുഎഇ റീജിയൻ കാത്തിരിപ്പു യോഗം ‘AWAKENING 2023’ മാർച്ച് 24 ന് ഷാർജ യൂണിയൻ ചർച്ചിലും ഏപ്രിൽ 14 ന് അൽഐൻ ഇവാൻജലിക്കൽ ചർച്ചിലും Read More »

ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നടക്കും

കുവൈറ്റ് : ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് ഓഫ് കുവൈറ്റിൽ (NECK) നടക്കും. സിബി മാത്യു (ബാംഗ്ലൂർ), ഫെലിക്സ് ജോൺസൺ (ദുബായ്) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 4 – 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.     ഓൺലൈൻ റെജിസ്ട്രേഷനായി : https://icpfkuwait.com/registration/ കൂടുതൽ വിവരങ്ങൾക്ക് : +965 9668 8695, +965 6065 0722

ഐ സി പി എഫ്  കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വാർഷിക ക്യാമ്പ് ഏപ്രിൽ 22, 23 ന് നടക്കും Read More »

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കുവൈറ്റ് : ഐപിസി കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും അബ്ബാസിയയ്യിൽ നടക്കും. പാസ്റ്റർ ജോസഫ് ഡാനിയേൽ (യു.എസ്.എ) വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ ബെൻസൺ തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ബെൻസൺ തോമസ് (+965 9786 9964)

ഐപിസി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ 14 ദിന ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും Read More »

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്)

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന  12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ(മാർച്ച് 11 ശനിയാഴ്ച )രാവിലെ 9 മണി  മുതൽ രാത്രി 9 മണി വരെ  (യു. എ. ഇ സമയം )  നടക്കും. പാസ്റ്റർ  റെജി മാത്യു ,പാസ്റ്റർ ജെബി റ്റി. ജോൺ, സിസ്റ്റർ ഷീബ ജോസഫ്, പാസ്റ്റർ എൽദോസ് മാത്യു, പാസ്റ്റർ ജെ. വിൽ‌സൺ, പാസ്റ്റർ ജോർജ് വർഗീസ് എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജയ്ലാൽ ലോറൻസ്,

International Prayer Fellowship പ്രാർത്ഥനാസംഗമം ഒരുക്കുന്ന ’12 മണിക്കൂർ പ്രാർത്ഥനയും ഉപവാസവും നാളെ (മാർച്ച് 11 ന്) Read More »

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും നടക്കും. NECK ചർച്ച് & പാരിഷ് ഹാളിൽ വൈകിട്ട് 7 മണിക്കാരംഭിക്കുന്ന യോഗത്തിൽ പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്), പാ. ബിനു പി. ജോർജ് (ചർച്ച് ഓഫ് ഗോഡ് അഹമ്മദി), പാ. സജി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ്) എന്നിവർക്ക് യാത്രയയപ്പ് നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. തോമസ് ജോർജ് (+965 9792 0145), എം. ടി. എബ്രഹാം (+965 6680 3905), സണ്ണി ജോർജ്

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 ന് സംയുക്ത ആരാധനയും യാത്രയയപ്പ് സമ്മേളനവും Read More »

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ

കുവൈറ്റ് : ഐപിസി പിസികെയുടെ യുവജന വിഭാഗമായ പിസികെ പിവൈപിഎ യുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. പാസ്റ്റർ എബ്രഹാം തോമസ് അദ്ധ്യക്ഷനും, മനോജ് പുന്നൂസ് സെക്രട്ടറിയും, ഷിബു തോമസ് ട്രഷററായും സേവനം അനുഷ്ഠിക്കും. വൈസ് പ്രസിഡന്റ് : സുനിൽ എസ് ഡാനിയേൽ, ജോയിൻറ് സെക്രട്ടറി : ജോബി സ്റ്റാൻലി, ജോയിൻറ് ട്രഷറർ : ജെസ്സെൻ ജോൺ, കമ്മിറ്റി അംഗങ്ങളായി ആൻ്റണി പെരേര, ഷിജു എം. ജോസഫ്, ജെറിൻ ജയിംസ്, സ്റ്റീഫൻ സാമുവൽ, മാത്യൂ ഐപ്പ്, ബ്ലെസ്സൻ വർഗ്ഗീസ്,

ഐപിസി പെന്തക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (പി.സി.കെ.) പിവൈപിഎയ്ക്ക് പുതിയ ഭാരവാഹികൾ Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ

കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ നടക്കും. പാ. സാം കെ. തോമസിന്റെ അദ്ധ്യക്ഷതയിൽ രാത്രി 7 മണിക്കാരംഭിക്കുന്ന സെമിനാറിൽ പ്രശസ്ത ഓർത്തോപീഡിക്ക് സർജനും, ICPF അബുദാബിയുടെ പ്രസിഡന്റുമായിരിക്കുന്ന ഡോ. റോയ് ബി. കുരുവിള നേതൃത്വം നൽകും. ‘Parenting in Biblical perspective’ (ബൈബിളിന്റെ വീക്ഷണത്തിൽ രക്ഷാകർതൃത്വം) എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് :  പാ. സാം കെ. തോമസ് (+965 6622 7857)  

ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ, കുവൈറ്റ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 11 ന് സെമിനാർ Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന്റെ പ്രസിഡന്റായി പാ. തോമസ് ജോർജ് (ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌) തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രു. 10 ന് നടന്ന പൊതുയോഗത്തിലാണ് 2023 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാ. ബിനു പി ജോർജ് – ചർച്ച് ഓഫ് ഗോഡ് അഹമ്മദി (വൈസ് പ്രസിഡന്റ്), പാ. സജി എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് (റീജിയൻ പാസ്റ്റർ), എം. ടി. എബ്രഹാം – കുവൈറ്റ്‌ ചർച്ച് ഓഫ് ഗോഡ് (സെക്രട്ടറി), സണ്ണി ജോർജ്ജ് – ചർച്ച്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീൽ, സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 നും, മാർച്ച് 1 നും നടക്കും. പാ. ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാ. ഷാജി എം. പോൾ വചനശുശ്രുഷ നിർവഹിക്കും. ലാലു പാമ്പാടി ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 6517 9445, 6095 8590 

ഐപിസി ഫഹാഹീൽ, കുവൈറ്റ്‌ സഭയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ഉണർവ്വ് യോഗം ഫെബ്രു. 28 ന് ആരംഭിക്കും Read More »

error: Content is protected !!