പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ
കുവൈറ്റ് : പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകനായി ചുമതലയേൽക്കും. തിരുവല്ല ഇരവിപേരൂർ സ്വദേശിയായ പാസ്റ്റർ റെജിമോൻ, ഐപിസി എബനേസർ ദുബായ്, ഐപിസി എലീം കുമ്പനാട്, ഐപിസി എബനേസർ ആറാട്ടുപുഴ, ഐപിസി ഹെബ്രോൻ വള്ളംകുളം സഭകളിൽ ശുശ്രുഷകനായി സേവമനുഷ്ടിച്ചിട്ടുണ്ട്. ഹണി ജേക്കബാണ് ഭാര്യ. മക്കൾ : സാം, ഡാനി, ഹന്നാ മൊബൈൽ # +965 6642 0559
പാസ്റ്റർ റെജിമോൻ സി. ജേക്കബ് ഐപിസി അഹമ്മദി, കുവൈത്തിന്റെ പുതിയ ശുശ്രുഷകൻ Read More »