Sunday Study

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (112)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (112)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഞരങ്ങുന്ന മൂന്ന് കൂട്ടരെ ഇവിടെ കാണുന്നു 1) സൃഷ്ട്ടി (വാ. 22) 2) വിശ്വാസി (വാ. 23) 3) പരിശുദ്ധാത്മാവ് (വാ. 26) ദ്രവത്വത്തിൽ നിന്ന് അദ്രവത്വത്തിലേക്കുള്ള നമ്മുടെ ശരീരത്തിന്റെ മാറ്റമാണ് പുത്രത്വം എന്ന വാക്ക് അന്വർത്ഥമാക്കുന്നത്. ഒരുവൻ ഒരു കുടുംബത്തിൽ നിന്ന് മറ്റൊരു കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടുന്നത് പോലെ വിശുദ്ധന്മാർ ശാരീരികമായി, അമർത്യജീവികളുടെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെടും. കാണാത്തതിനായി ക്ഷമയോടെ കാത്തിരിക്കുകയാണ് […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (112) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പുത്രത്വം (Huiothesia) പുത്രത്വത്തിന്റെ ആത്മാവ് എന്ന് വച്ചാൽ സ്വപുത്രന്റെ ആത്മാവ് എന്നാണർത്ഥം (ഗലാ :4:6). പുത്രത്വം എന്നാൽ പുത്രന്റെ പദവിയിലേക്ക് സ്വീകരിക്കുക എന്നാണാശയം. പുത്രത്വത്തിന്റെ ആശയത്തിൽ പൗലോസിന്റെ ചിന്തയിൽ റോമൻ സംസ്കാര ചിന്തയാണ് ഉള്ളത്. 1) ദത്തെടുത്ത പുത്രന് പഴയ കുടുംബത്തിലുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയും പുതിയ കുടുംബത്തിലെ നിയമനുസരണമുള്ള പുത്രന്റെ എല്ലാ അവകാശങ്ങളും ലഭിക്കുകയും ചെയ്യുന്നു. അവന് ഒരു

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (111) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (110)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (110)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മഹത്വീകരണം 8:12-30 ദൈവത്തിന്റെ ആത്മാവാണ് നമ്മെ പാപത്തിന്റെയും മരണത്തിന്റെയും അധികാരത്തിൽ നിന്നും വിടുവിച്ചത്. വിശ്വാസിക്ക് വിശുദ്ധീകരണം ഒരു ധർമ്മവും കടപ്പാടും ആകുന്നു. “നിങ്ങൾ പാപത്തെ കൊല്ലുന്നില്ലെങ്കിൽ അത് നിങ്ങളെ കൊല്ലും” (David Brown) മനുഷ്യ ശരീരത്തെ കുറിച്ച് മൂന്ന് വീക്ഷണങ്ങൾ ഉണ്ട്. 1) ശരീരത്തിന്റെ സൗന്ദര്യവും ബലവും മൂലം ആരാധിക്കുന്ന പുറജാതിയ മനഃസ്ഥിതി. ഗ്രെയ്ക്കാർ കലയിലും കൊത്തുപണിയിലും ശരീരത്തിന് പ്രാധാന്യം

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (110) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (109)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (109)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 8:5-8 ജഢസ്വഭാവമുള്ളവർ …. ആത്മസ്വഭാവമുള്ളവർ ജഡസ്വഭാവമുള്ളവർ അവരുടെ ചിന്ത ജഡത്തിനായി പ്രാധാന്യം കൊടുക്കും. ഒരുവൻ എന്തായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവന്റെ ചിന്താഗതിയും. ആത്മീയൻ എന്ന് വച്ചാൽ ആത്മാവിന്റെ ചിന്തയുള്ളവൻ എന്നാണർത്ഥം. ആത്മാവിൽ ജീവിക്കുന്നവനാണ് ക്രിസ്തുതുല്യനാകുന്നത്. മനുഷ്യർ ഈ രണ്ട് തത്വങ്ങളിൽ ഒന്നിൽ അല്ലെങ്കിൽ മറ്റേതിന്റെ പ്രബലമായ സ്വാധീനത്തിൻ കീഴിൽ ആയിരിക്കും. ഇതിൽ ഏത് പ്രാമുഖ്യം പുലർത്തുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതത്തിന്റെ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (109) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d പാപത്തിൽ ജഡത്തിൽ ശിക്ഷ വിധിച്ചു. യേശുവിന്റെ ശരീരത്തിൽ മനുഷ്യപാപത്തെ ശിക്ഷിച്ചു. മനുഷ്യരുടെ മേൽ അതിന്റെ അധികാരം ഇല്ലാതാക്കുന്നതിന് പാപത്തിന് ശിക്ഷ വിധിച്ചു. ഈ അർത്ഥത്തിൽ കർത്താവ് തന്നെ അഭിമുഖീകരിച്ച മരണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു (യോഹ :12:31). ഈ ലോകത്തിന്റെ പ്രഭുവിനെ പുറത്ത് തള്ളിക്കളയും. വീണ്ടും യോഹ : 6:11 ൽ അവൻ പരിശുദ്ധാത്മാവ് വരുമ്പോൾ ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കയാൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (108) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d “ന്യായപ്രമാണം നിയമമെന്ന നിലയിൽ പാപപരിഹാരത്തിനുള്ള ഏർപ്പാട് ഉൾക്കൊള്ളുന്നില്ല. ക്ഷമിക്കുന്ന കൃപയ്ക്ക് അവിടെ സ്ഥാനമില്ല. അതിന്റെ ആജ്ഞകൾ നിർവഹിക്കാനുള്ള ത്രാണി അത് പ്രദാനം ചെയ്യുന്നില്ല. നമ്മുടെ അകൃത്യം പരിഹരിക്കാനുള്ള നീതീകരണം അവിടില്ല. നമ്മുടെ തന്നിഷ്ടത്തിൽ നിന്ന് വീണ്ടെടുക്കാനുള്ള ശക്തി അതിനില്ല. അനുതാപത്തിലും പുതിയ അനുസരണത്തിലും നമ്മുടെ ഹൃദയങ്ങളെ ഉരുക്കുവാനുള്ള കരുണ അതറിയുന്നില്ല. ന്യായപ്രമാണത്തിന് കഴിയാത്ത കാര്യങ്ങൾ : i) നീതീകരിക്കാൻ –

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (107) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d 8:2 ജീവന്റെ ആത്മാവിന്റെ പ്രമാണം …. സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു ‘അത് കൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല.’ എന്ന് പറയുവാനുള്ള അടിസ്ഥാനവും വിശ്വാസിയുടെ ഭദ്രതയുടെ തെളിവുമാണ്. ഈ വാക്യം ജീവന്റെ ആത്മാവിന്റെ പ്രമാണം ജീവൻ നൽകുന്ന പരിശുദ്ധാത്മാവിന്റെ പ്രമാണം (അധികാരം). പരിശുദ്ധാത്മാവ് നമ്മിൽ തന്നതും പ്രവർത്തനത്തിന്റെ പുതിയ തത്വം പരിശുദ്ധാത്മാവിനെ ക്കുറിച്ച് ഇ ലേഖനത്തിൽ ഒരിക്കൽ മാത്രമേ പറഞ്ഞിട്ടുള്ളൂ (5:5)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (106) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (105)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (105)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ഒരു ശിക്ഷാവിധിയുമില്ല : ശിക്ഷാവിധി എന്നാൽ ശിക്ഷാവിധിയുടെ കല്പന (5:16) രക്ഷിക്കപ്പെടുന്നതിന് മുൻപ് പാപി എന്നാൽ ദൈവം ക്രിസ്തുയേശുവിലുള്ളവർക്ക് മോചനം നൽകുന്നു. ഇതാണ് പൗലോസിന്റെ സുവിശേഷം. അഗ്നി ക്രിസ്തുവിന്റെ ക്രൂശിലും ക്രൂശിന് ചുറ്റും കത്തി. അവിടെ മാത്രം പാപിക്ക് സുരക്ഷിതത്വം. ക്രിസ്തുയേശുവിലുള്ളവർക്ക് സമർപ്പിക്കപ്പെട്ട, ക്രൂശിക്കപ്പെട്ട സ്നാനപ്പെട്ട ജീവിതം നയിക്കുവാൻ കഴിയും. കഴിഞ്ഞ അദ്ധ്യായത്തിൽ ഉൾവസിക്കുന്ന പാപത്തിൽ നിന്ന് ആർക്കും ഒഴികഴിവില്ല

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (105) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d ‘ആര് വിടുവിക്കും’ എന്നത് മരണത്തിന്റെ ശരീരത്തിൽ നിന്നുള്ള വിടുതലിന് വേണ്ടിയാണ്. ശരീരം പാപത്തിന്റെ ന്യായപ്രമാണത്തിന്റെ പ്രവർത്തനമണ്ഡലവും ഉപകരണവുമാണ്. ആ അടിമത്തതിന് പൗലോസും വിധേയനാണ്. താൻ ഇപ്പോൾ എവിടെയാണ് നില്ക്കുന്നതെന്നുള്ള അറിവ് വാ. 26 ലെ സ്തോത്രഗീതത്തിന് അവനെ ഒരുക്കും. മരണത്തിന് അധാനമായ ശരീരം കൊല്ലപ്പെട്ടവന്റെ മൃതശരീരം കൊന്നവന്റെ കഴുത്തിൽ ബന്ധിക്കുന്ന റോമൻ ശിക്ഷാക്രമത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വാചകം. എങ്ങനെയും അതിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (104) Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (103)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (103)പാ. ഡോ. അലക്സ് ജോൺ, M.Th; Th.d നമ്മുടെ പാപക്ഷമയ്‌ക്കെന്നപോലെ ഈ വിടുതലിനു വേണ്ടിയും ക്രിസ്തുവിങ്കലേക്ക് നോക്കുവാൻ ഈ രംഗം അവനെ പ്രേരിപ്പിക്കുന്നു. ക്രിസ്തുവിൽ ആശ്രയിക്കുന്നവൻ ഈ ശക്തിയിൽ നിന്ന് വിമുക്തനാക്കുന്നു. 7:24,25 അയ്യോ ഞാൻ അരിഷ്ടമനുഷ്യൻ. “നിരാശയുടെ ആഴത്തിൽ നിന്നുള്ള ഹൃദയഭേദകമായ നിലവിളി” 23 -)o വാക്യത്തിൽ കാണുന്ന അരിഷ്ടതരമായ അനുഭവത്തിൽ കൂടെ കടന്ന് പോകുന്ന ഒരുവന്റെ വാക്കുകളാണ്. അത് പൗലോസും അനുഭവിച്ചിട്ടുള്ളതാണ്. എങ്കിലും ‘ഞാൻ അരിഷ്ട

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (103) Read More »

error: Content is protected !!