ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ നേതൃത്വം : പാ. ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാ. പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), പാ. എബ്രഹാം ജോസഫ് (മാനേജിങ് കൗൺസിൽ സെക്രട്ടറി), പാ. ജോൺസൺ കെ. സാമുവേൽ (മിനിസ്റ്റീരിയൽ കൗൺസിൽ സെക്രട്ടറി)
തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ അന്തർദേശീയ പ്രസിഡന്റായി പാ. ജോൺ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 27 ന് തിരുവല്ല ശാരോനിൽ നടത്തപ്പെട്ട പൊതുയോഗത്തിലാണ് 2019 – ’20 ലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരെഞ്ഞെടുത്ത്. പാ. പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), പാ. ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), എന്നിവരെ കൂടാതെ മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറിയായി പാ. എബ്രഹാം ജോസഫും, മിനിസ്റ്റീരിയൽ കൗൺസിൽ ജനറൽ സെക്രട്ടറിയായി പാ. ജോൺസൺ കെ. സാമുവേലും തിരഞ്ഞെടുക്കപ്പെട്ടു.
Post Views: 534